എം.ഡി.എം.എ: നൈജീരിയന്‍ പൗരന്‍ ഉള്‍പ്പെടെ 3പേര്‍ അറസ്റ്റില്‍
റിപ്പോര്‍ട്ട്

എം.ഡി.എം.എ: നൈജീരിയന്‍ പൗരന്‍ ഉള്‍പ്പെടെ 3പേര്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് November 26, 2022
ഹരിപ്പാട്: കുമാരപുരം മംഗല്യ റിസോര്‍ട്ടില്‍ നിന്നും എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തില്‍ നൈജീരിയന്‍ പൗരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റില്‍.നൈജീരിയന്‍ സ്വദേശിയായ ജോണ്‍ കിച്ചാലി ഒഫട്ടോ, തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളായ വടിവേല്‍ (43), മഹേഷ്‌കുമാര്‍ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നവംബര്‍...
Read full story
ഹരിപ്പാട്: ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കുമാരപുരം എനിക്കാവ് ഗുരുദേവ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 4 ഡയറക്ടർ ബോർഡ് അംഗങ്ങൾ അറസ്റ്റിൽ. എരിക്കാവ് പൂഴിക്കാട്ടിൽ വീട്ടിൽ അജിത് ശങ്കർ, ഊടത്തിൽ...
Read full story
പക്ഷിപ്പനി: കള്ളിംഗ് ജോലികള്‍ ആരംഭിച്ചു
റിപ്പോര്‍ട്ട്

പക്ഷിപ്പനി: കള്ളിംഗ് ജോലികള്‍ ആരംഭിച്ചു

By ന്യൂസ് ഡെസ്ക് October 27, 2022
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി ബാധിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളിൽ പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. അഞ്ച് ദ്രുത പ്രതികരണ സംഘമാണ് കള്ളിംഗ് ജോലികളില്‍ ഏര്‍പ്പെട്ടത്. ഒക്ടോബർ 28 മുതൽ പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള...
Read full story
കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് October 27, 2022
ആലപ്പുഴ: കേരളത്തില്‍ ഈ വര്‍ഷവും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നഗരസഭാ പരിധിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതു പക്ഷിപ്പനി മൂലമാണെന്നാണു കണ്ടെത്തല്‍. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണു സാമ്പിളുകളില്‍...
Read full story
ഹരിപ്പാട്: കായംകുളം എന്‍.ടി.പി.സിയിലെ 92 മെഗാവാട്ട് ഫ്‌ലോട്ടിങ് സോളാര്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ആസാദി കാ അമൃത് മഹോത്സവ ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു.450 ഏക്കറിലായാണു സോളാര്‍ പാനല്‍...
Read full story
ഹരിപ്പാട്‌ : അംഗത്വം ചേര്‍ക്കാനായി വീട്ടിലെത്തിയ കോണ്‍ഗ്രസ്‌ നേതാവ്‌ വീട്ടമ്മയെ കടന്നു പിടിച്ചതായി പരാതി. കാര്‍ത്തികപ്പളളി ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മറ്റി സെക്രട്ടറി ബിജു പുരുഷോത്തമനെതിരെയാണ്‌ പരാതി. ചിങ്ങോലി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ ബിജുപുരുഷോത്തമനെ കരീലക്കുളങ്ങര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സംഭവത്തെക്കുറിച്ച പോലീസ്‌...
Read full story
ഹരിപ്പാട്: പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുത്ത് അവനെ വഴിയാധാരമാക്കി കൊണ്ടുവരുന്ന കെ റെയിലിനോട് ആർക്കും യോജിക്കാൻ കഴിയില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്ര ധൃതി പിടിച്ച് ചെയ്യേണ്ട ഒരു കാര്യമല്ല ഇത്. യുഡിഎഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകും. കഴിഞ്ഞ...
Read full story
ഹരിപ്പാട്: വീയപുരം എടത്വാ റോഡിൽ മങ്കോട്ടച്ചിറയിൽ നിയന്ത്രണം തെറ്റിയ ലോറി വീടിനു മുന്നിലെ നെറ്റ് വേലി ഇടിച്ചു തകർത്തു. കഴിഞ്ഞദിവസം രാവിലെ പത്തരയോടെ ചരക്കുമായി എത്തിയ ലോറിയുടെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. മങ്കോട്ടച്ചിറ കടമ്പാട്ട് സദാനന്ദന്റെ വീട്ടിലേക്കാണ് ടിപ്പര്‍ ഇടിച്ചു കയറിയത്....
Read full story
ആലപ്പുഴ: ഗതാഗത നിയന്ത്രണം
അറിയിപ്പുകള്‍

ആലപ്പുഴ: ഗതാഗത നിയന്ത്രണം

By ഡെസ്ക് ന്യൂസ് December 15, 2021
ആലപ്പുഴ: ദേശീയപാത 66-ല്‍ റീടാറിംഗ് ജോലികള്‍ നടക്കുന്ന ഹരിപ്പാട് മാധവ ജംഗ്ഷന്‍ മുതല്‍ കായംകുളം കൊറ്റുകുളങ്ങര വരെ  2021 ഡിസംബര്‍ 16 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി നാഷണല്‍ ഹൈവേ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. രാത്രി എട്ടു മുതല്‍...
Read full story
ഹരിപ്പാട് : ആലപ്പുഴയിൽ മൃഗാശുപത്രി ജീവനക്കാരിയെ മർദിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര സ്വദേശിയും ഹരിപ്പാട് മൃഗാശുപത്രിയിലെ ജീവനക്കാരിയുമായ വനജ (45 )യെ ആക്രമിച്ച കേസിലെ പ്രതിയായ ചെട്ടികുളങ്ങര ഈരേഴ തെക്ക് കണ്ണന്താനത്ത് കിഴക്കതിൽ പ്രജീഷ്...
Read full story