പത്തനംതിട്ട: എഡിഎം നവീൻ ബാബു മരിച്ച സംഭവത്തില്‍ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഭാര്യ മഞ്ജുഷ കോടതിയെ വീണ്ടും സമീപിച്ചു.നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം ശരിയായ രീതിയില്‍ നടന്നില്ലെന്നും മഞ്ജുഷ ആരോപിച്ചു. ഭർത്താവ് തൂങ്ങിമരിച്ചുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നും കൊല നടത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന്...
Read full story
ഡല്‍ഹി: വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നിയമം ദുരുപയോഗം ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി.ഭ‌ർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പരാതി നല്‍കുന്ന സ്ത്രീകള്‍ വ്യക്തിപരമായ പക വീട്ടാനുള്ള ഉപകരണമായി നിയമത്തെ കാണരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഒരു യുവതി ഫയല്‍ ചെയ്ത...
Read full story
കോഴിക്കോട്: ഭര്‍ത്താവ് രാഹുല്‍ മര്‍ദിച്ചെന്ന് ആരോപിച്ച്‌ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി വീണ്ടും പരാതി നല്‍കി.മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് രാഹുല്‍ നവംബർ 24 ഞായറാഴ്ചയാണ് ആദ്യം മര്‍ദിച്ചത്. തിങ്കളാഴ്ച വീണ്ടും മര്‍ദിച്ചു. ഇതിന് മുമ്ബ് യുവതിയുടെ അമ്മ ഫോണ്‍ വിളിച്ചതിനും മര്‍ദിച്ചെന്നും...
Read full story
കണ്ണൂർ: കണ്ണൂർ ജില്ലയിലെ കരിവെള്ളൂരില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊന്ന ഭർത്താവ് അറസ്റ്റില്‍. നവംബർ 21വ്യാഴാഴ്ച്ച .രാത്രി എട്ടുമണിക്ക് കണ്ണൂർ നഗരത്തിനടുത്തെ പുതിയ തെരുവില്‍ വെച്ചാണ് പ്രതി വളപട്ടണം പൊലിസിൻ്റ പിടിയിലായത്. മൊബൈല്‍ ഫോണ്‍ ടവർ ലൊക്കെഷൻ കേന്ദ്രികരിച്ചു നടത്തിയ...
Read full story
വർക്കല: വിവാഹത്തിൻ്റെ മൂന്നാം ദിവസം ഭാര്യയുടെ സ്വർണം പണയം വച്ച് 13.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ യുവാവിനെ വർക്കല പൊലീസ് പിടികൂടി.നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തു (34) ആണ് അറസ്റ്റിലായത്. 2021 ഒഗസ്റ്റിലാണ് ഫിസിയോതെറപ്പിസ്റ്റായ അനന്തു, യുവതിയെ വിവാഹം കഴിച്ചത്....
Read full story
റിപ്പോര്‍ട്ട്

20 കിലോ കഞ്ചാവുമായി യുവതി എക്സെെസിന്റെ പിടിയിലായി

By ന്യൂസ് ഡെസ്ക് October 24, 2024
.തിരുവനന്തപുരം: 20 കിലോ കഞ്ചാവുമായി യുവതി പിടിയില്‍. ഒപ്പമുണ്ടായിരുന്ന ഭർത്താവ് എക്‌സെെസിനെ കണ്ടപ്പോള്‍ ഇറങ്ങിയോടി.തിരുവനന്തപുരം നെടുമങ്ങാടുള്ള വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തിയത്. 24കാരിയായ ഭുവനേശ്വരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ ഭർത്താവ് മനോജ് എക്സെെസിനെ കണ്ടതോടെ ഓടിരക്ഷപ്പെടുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്....
Read full story
ഡല്‍ഹി: വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹർജികളില്‍ 2024 ഒക്ടോബർ 17 മുതൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെ‌ഞ്ച് വാദം കേള്‍ക്കും.16 ന് ലിസ്റ്റ് ചെയ്‌തിരുന്നെങ്കിലും സമയക്കുറവ് കാരണം പരിഗണിച്ചില്ല. എന്നാല്‍ 17 വ്യാഴാഴ്ച ആദ്യകേസായി പരിഗണിക്കുമെന്ന് ചീഫ്...
Read full story
മോഡൽ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് അറസ്റ്റിൽ
റിപ്പോര്‍ട്ട്

മോഡൽ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് May 14, 2022
കോഴിക്കോട്: . മോഡൽ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദിനെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. 2022 മെയ് 12 ന് രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെയാണ് സംഭവം. സജാദിന്റെ...
Read full story
കണ്ണൂർ: ഗർഭിണിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ കണ്ടെത്താൻ പോലീസ് അന്വെഷണം ഊർജ്ജിതമാക്കി. കഴുത്തിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ പനയത്താംപറമ്പിൽ തറമ്മൽ പ്രിമ്യയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2021 ഡിസംബർ 16 വ്യാഴാഴ്ച കണ്ണൂരിലാണ് സംഭവം. ഏഴ് മാസം ഗർഭിണിയാണ് പ്രിമ്യ....
Read full story
തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന്​ ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭർത്താവ് പിടിയിൽ. പിടികൂടാൻ എത്തിയ പൊലീസിന് നേരെയും ആക്ര​മണം ആക്രമണം. പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്. വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയിൽ അനിൽകുമാർ (32) ആണ്​ വെള്ളറട പൊലീസിന്റെ...
Read full story