റിപ്പോര്‍ട്ട്

ഇടുക്കി കുട്ടിക്കാനത്ത് കയത്തില്‍ വീണ് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് November 3, 2025
ഇടുക്കി \ കുട്ടിക്കാനത്തിന് സമീപം തട്ടത്തിക്കാനത്ത് കയത്തില്‍ വീണ യുവാവ് മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് (45) ആണ് മരിച്ചത്. നവംബർ 2 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുമായി കുളിക്കുന്നതിനായി കയത്തില്‍ ഇറങ്ങിയ മഹേഷ് വെള്ളത്തില്‍ വീണുപോകുകയായിരുന്നു. ഫയര്‍ഫോഴ്‌സ്...
Read full story
ഇടുക്കി : ജില്ലയിൽ മഴക്കെടുതിയിലുണ്ടായ നാശനഷ്ടം വിലയിരുത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ വകുപ്പുകളോടും ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു.. കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം വ്യാപക നാശനഷ്ടങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൃഷി നാശം സംബന്ധിച്ചതിന്റെ...
Read full story
റിപ്പോര്‍ട്ട്

ജില്ലാതല തൊഴില്‍മേള 27-ന് ചെറുതോണിയിൽ

By ന്യൂസ് ഡെസ്ക് October 23, 2025
ഇടുക്കി : ഇടുക്കി ജില്ലാ പഞ്ചായത്ത്, വിജ്ഞാന കേരളം ഇടുക്കി, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാതല തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 27-ന് ചെറുതോണിയിലുള്ള ജില്ലാ പഞ്ചായത്ത് ബസ് സ്‌റ്റേഷന്‍ കോംപ്ലക്‌സിലാണ് മേള നടക്കുക. അന്‍പതിലധികം...
Read full story
തൊടുപുഴ: ജില്ലാ സ്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളകള്‍ക്ക് ഒക്ടോബർ 23 ന് തുടക്കമാകും. തൊടുപുഴ ഉപജില്ലയിലെ വിവിധ സ്കൂളുകളിലായാണ് മത്സരങ്ങള്‍. ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള എന്നിവ തൊടുപുഴ ഡോ. എ പി ജെ അബ്ദുള്‍ കലാം...
Read full story
കട്ടപ്പന : മതേതരത്വ അരണഘടന സംരക്ഷണം, ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്, വന്യമൃഗ ആക്രമണം, ഭൂ നിയമങ്ങള്‍, കാർഷികോല്‍പ്പന്ന വിലത്തകർച്ച , വിദ്യാഭ്യാസ ന്യൂനപക്ഷ അവഗണ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയർത്തി കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ അവകാശ സംരക്ഷണ...
Read full story
ഇടുക്കി /അണക്കര: മുക്കുപണ്ടം പണയംവെച്ച് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി അണക്കര വടക്കേക്കര സാബു എന്ന വര്‍ഗീസ് സ്‌കറിയ(54)യാണ് പിടിയിലായത്. അണക്കരയിലെ കടന്തോട്ട് ഫിനാന്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ...
Read full story
റിപ്പോര്‍ട്ട്

തോട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിന് രക്ഷകരായി പോലീസ്

By ന്യൂസ് ഡെസ്ക് October 12, 2025
പെരുവന്താനം(ഇടുക്കി): പെരുവന്താനത്ത് നെടുംതോട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പെരുവന്താനം പോലീസ്. മുണ്ടക്കയം പുത്തൻചന്ത സ്വദേശി ഷെഫീക്കിനെയാണ് പോലീസിന്റെ സമയോചിതമായ ഇടപെടലിൽ രക്ഷപെടുത്തിയത്. മരണം സംഭവിച്ചിരിക്കാമെന്ന് കരുതിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടനടി സ്ഥലത്തെത്തിയ പോലീസ് തോട്ടിലിറങ്ങി യുവാവിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു....
Read full story
ഇടുക്കി|സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. ഇടുക്കി ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. ചിന്നക്കനാല്‍ പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി (62) ആണ് മരിച്ചത്. ഒക്ടോബർ 6 തിങ്കളാഴ്ച രാവിലെ 11.45ഓടെയാണ് ഏലത്തോട്ടത്തില്‍ വെച്ച് ജോസഫിനുനേരെ കാട്ടാന ആക്രമണമുണ്ടായത്....
Read full story
റിപ്പോര്‍ട്ട്

മത്സ്യവകുപ്പിൽ സന്നദ്ധ പ്രവര്‍ത്തകരാകാൻ അവസരം

By ന്യൂസ് ഡെസ്ക് October 4, 2025
ഇടുക്കി : ഇടുക്കി ജില്ലയില്‍ മത്സ്യവകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത: ഫിഷറീസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം. പ്രായപരിധി: 18-35...
Read full story
  കോട്ടയം/ഇടുക്കി: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി കരിമണ്ണൂര്‍ ചെപ്പുക്കുളത്തെ റോഡരികിലെ താഴ്ചയില്‍നിന്ന് കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ജെസിയുടെ ഭര്‍ത്താവ് സാം കെ....
Read full story