ഇടുക്കി :ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ആലോചനാ യോഗം ചേര്‍ന്നു. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച്...
Read full story
ഇടുക്കി : താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജസ്റ്റിസ് വി. കെ മോഹനൻ ജുഡീഷ്യൽ കമ്മീഷൻ ജില്ലയിലെ മാട്ടുപ്പെട്ടി, ഇടുക്കി, കുമളി എന്നിവിടങ്ങളിലായി മൂന്ന് ദിവസങ്ങളിൽ നടത്തിയ പൊതു തെളിവെടുപ്പ് പൂർത്തിയായി. കമ്മീഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാം ഘട്ട പൊതു...
Read full story
തിരുവനന്തപുരം| സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 180 തസ്തികകളാണ് മെഡിക്കല്‍ കോളജുകളില്‍ സൃഷ്ടിക്കുക. ഇടുക്കി, കോന്നി, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളജുകളിലാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്. ഇതു സംബന്ധിച്ച ഫയല്‍ ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പിന് നല്‍കി....
Read full story
ഇടുക്കി : സാധാരണക്കാരായ ജനങ്ങളുമായി ബന്ധം കൂടുതൽ വേഗവും സുതാര്യവുമാക്കുന്നതിനായി “നേരിൽ സബ് കളക്ടർ” എന്ന പേരിൽ ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനം ഇടുക്കി സബ് കളക്ടറുടെ ഓഫീസിൽആരംഭിച്ചു. നിവേദനങ്ങൾ, പരാതികൾ, പ്രധാനപ്പെട്ട വിഷയങ്ങൾ എന്നിവയ്ക്കായി സബ് കളക്ടറെ കാണാൻ ആഗ്രഹിക്കുന്ന...
Read full story
ഇടുക്കി | അടിമാലി-മൂന്നാര്‍ റൂട്ടിലെ ചിത്തിരപുരത്ത് റിസോര്‍ട്ട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു. . ശങ്കുപ്പടി സ്വദേശി രാജീവന്‍, ബൈസണ്‍വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. സെപ്തംബർ 17 ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം, കനത്ത മഴയും ഇടുങ്ങിയ വഴിയും രക്ഷപ്രവര്‍ത്തനത്തിന്...
Read full story
ഇടുക്കി : ഇടുക്കി സബ് കളക്ടറുടെ പ്രതിമാസ വില്ലേജ് ഓഫീസ് സന്ദര്‍ശന പരിപാടിയായ ജനങ്ങളോടൊപ്പം പരിപാടി ഇന്ന് (സെപ്തംബർ 18) നടക്കും. രാവിലെ 11 മണി മുതല്‍ പീരുമേട് താലൂക്കിലെ പീരുമേട് വില്ലേജില്‍ സബ് കളക്ടര്‍ സന്ദര്‍ശനം നടത്തും. റവന്യൂ സംബന്ധമായ...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാന യുവജന കമ്മീഷന്‍ ഇടുക്കി ജില്ലാതല അദാലത്ത് ഇന്ന്

By ന്യൂസ് ഡെസ്ക് September 16, 2025
ഇടുക്കി : കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.ഷാജറിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് (സെപ്തംബർ 16) രാവിലെ 11 മണി മുതല്‍ ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. 18 വയസിനും 40 വയസിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക്...
Read full story
ഇടുക്കി :കേന്ദ്രഗവണ്‍മെന്റിന്റെ സേതുബന്ധൻ പദ്ധതിയില്‍ പെരിയാറിന് കുറുകെ തടിയംപാട് നിർമ്മിക്കുന്ന പാലത്തിന്റെ കരാർ നടപടികള്‍ പൂർത്തിയായതായും നിർമ്മാണ ജോലികള്‍ സെപ്തംബർ രണ്ടാം വാരത്തില്‍ ആരംഭിക്കാൻ തീരുമാനിച്ചതായും ഡീൻ കുര്യാക്കോസ് എ.പി അറിയിച്ചു. പ്രദേശത്തിന്റെ സമഗ്രവികസനത്തിന് ഗതിവേഗം നല്‍കുനന് പദ്ധതി കോതമംഗലം വി.കെ.ജെ...
Read full story
ഇടുക്കി | മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മാത്യൂസ് കൊല്ലപ്പള്ളി, ടോണി,ഷിയാസ് , അക്ബര്‍ എന്നിവര്‍ക്കാണ് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്. പ്രതികൾ സിപിഎം...
Read full story
റിപ്പോര്‍ട്ട്

ഓൺലെെൻ ചാനൽ ഉടമ ഷാജൻ സ്കറിയയ്ക്ക് നേരേ ആക്രമണം

By ന്യൂസ് ഡെസ്ക് August 31, 2025
തൊടുപുഴ: ഓൺലെെൻ ചാനൽ മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്കറിയയ്ക്ക് മർദനം. ഓ​ഗസ്റ്റ് 30 ന് വൈകീട്ട് ഇടുക്കി തൊടുപുഴയിലാണ് സംഭവം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ഷാജനെ മർദിക്കുകയായിരുന്നു. ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങുംവഴി മങ്ങാട്ട് കവലയിലാണ്‌ ആക്രമണം നടന്നത്. ഷാജന്റെ...
Read full story