ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ജംഷഡ്പുര്‍ എഫ്.സിക്കെതിരേ എഫ്.സി. ഗോവയ്ക്കു തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോവയ്ക്കു വേണ്ടി ഇകേര്‍ ഗുരോറ്റ്സെന, നോഹ സാദോയി, ബ്രിസണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ഗോളടിച്ചു.നാല് കളികളില്‍ നിന്ന്...
Read full story