പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതലാണു മത്സരം. കോവിഡ്-19 വൈറസ് മഹാമാരിയുടെ വ്യാപനം മത്സരത്തിനു ഭീഷണിയാണ്. ഇന്നലെ നടക്കേണ്ടിയിരുന്ന എ.ടി.കെ. മോഹന്‍ ബഗാനും ബംഗളുരു എഫ്.സിയും...
Read full story
കോവിഡ് ബാധ: ഐ.എസ്.എല്‍. മത്സരം മാറ്റി
റിപ്പോര്‍ട്ട്

കോവിഡ് ബാധ: ഐ.എസ്.എല്‍. മത്സരം മാറ്റി

By ന്യൂസ് ഡെസ്ക് January 9, 2022
പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്‍ എ.ടി.കെ. മോഹന്‍ ബഗാനും ഒഡീഷ എഫ്.സിയും തമ്മിലുള്ള മത്സരം മാറ്റിവച്ചു. ബഗാന്റെ ഒരു താരത്തിനു കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണു മത്സരം മാറ്റിയത്. കോവിഡ് പോസിറ്റീവായ താരത്തിന്റെ പേരു പുറത്തുവിട്ടില്ല. താരത്തെ...
Read full story
വീണ്ടും സമനിലയില്‍ പിടിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്
റിപ്പോര്‍ട്ട്

വീണ്ടും സമനിലയില്‍ പിടിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്

By ന്യൂസ് ഡെസ്ക് January 3, 2022
പനാജി: ഐഎസ്എല്ലില്‍ എഫ് സി ഗോവയ്ക്കെതിരേ ജയമില്ലാതെ കേരളാ ബ്ലാസ്റ്റേഴ്സ്. രണ്ട് ഗോളിന്റെ ലീഡെടുത്തിട്ടും ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിക്കാനായില്ല. എഫ് സി ഗോവ 2-2 നാണ് കേരളത്തെ സമനിലയില്‍ തളച്ചത്. തുടക്കം മുതലെ ബ്ലാസ്റ്റേഴ്സ് ആണ് ആക്രമണം തുടങ്ങിയത്. 10ാം മിനിറ്റില്‍...
Read full story
പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഹൈദരാബാദ് എഫ്.സിയുടെ തകര്‍പ്പന്‍ പ്രകടനം. ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ഒഡീഷ എഫ്.സിയെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടു. മത്സരത്തില്‍ രണ്ട് സെല്‍ഫ് ഗോളുകളും വീണു. ബര്‍തലോമി ഒഗ്ബാചെ ഹൈദരാബാദിനു വേണ്ടി...
Read full story
ഈസ്റ്റ് ബംഗാള്‍ കോച്ച് ഹൊസെ മാനുവല്‍ ഡയസിനെ പുറത്താക്കി
റിപ്പോര്‍ട്ട്

ഈസ്റ്റ് ബംഗാള്‍ കോച്ച് ഹൊസെ മാനുവല്‍ ഡയസിനെ പുറത്താക്കി

By ന്യൂസ് ഡെസ്ക് December 29, 2021
പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് ഈസ്റ്റ് ബംഗാള്‍ കോച്ച് ഹൊസെ മാനുവല്‍ ഡയസിനെ പുറത്താക്കി.എട്ടാം സീസണില്‍ എട്ടു മത്സരങ്ങള്‍ കഴിഞ്ഞിട്ടും ഒരു ജയം പോലുമില്ലാത്തതാണ് കോച്ചിനെ പുറത്താക്കാന്‍ കാരണം. എട്ട് മത്സരങ്ങളില്‍നിന്ന് ആകെ നാല് പോയിന്റ് മാത്രമെ ഈസ്റ്റ്...
Read full story
മുംബൈയെ തളച്ച് നോര്‍ത്ത് ഈസ്റ്റ്
റിപ്പോര്‍ട്ട്

മുംബൈയെ തളച്ച് നോര്‍ത്ത് ഈസ്റ്റ്

By ന്യൂസ് ഡെസ്ക് December 28, 2021
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്ബോള്‍ പോയിന്റ് പട്ടികയില്‍ മുന്‍നിരയിലുള്ള മുംബൈ സിറ്റി എഫ്.സിക്കു സമനില. ഗോള്‍മഴ കണ്ട മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണു മുംബൈയെ തളച്ചത്. ഇരുടീമുകളും മൂന്നു ഗോള്‍വീതം അടിച്ചു. ജമൈക്കന്‍ താരം ദെഷോണ്‍ ബ്രൗണിന്റെ ഹാട്രിക്ക്...
Read full story
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ബ്ലാസ്റ്റേഴ്‌സിന് സമനില
റിപ്പോര്‍ട്ട്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ബ്ലാസ്റ്റേഴ്‌സിന് സമനില

By ന്യൂസ് ഡെസ്ക് December 27, 2021
പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് നിരാശയുടെ സമനില. ജംഷഡ്പുര്‍ എഫ്.സിക്കെതിരേ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം 1-1 നാണ് അവസാനിച്ചത്. ബ്ലാസ്റ്റേഴ്‌സ് എട്ട് കളികളില്‍നിന്നു 13 പോയിന്റുമായി മൂന്നാമതു നില്‍ക്കുകയാണ്. 13 പോയിന്റ് തന്നെയുള്ള ജംഷഡ്പൂര്‍...
Read full story
ജയിമറിയാതെ ഈസ്റ്റ് ബംഗാള്‍
റിപ്പോര്‍ട്ട്

ജയിമറിയാതെ ഈസ്റ്റ് ബംഗാള്‍

By ന്യൂസ് ഡെസ്ക് December 24, 2021
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ എട്ടാം സീസണിലെ എട്ടാം മത്സരം കഴിഞ്ഞപ്പോഴും ജയമില്ലാതെ ഈസ്റ്റ് ബംഗാള്‍. ഹൈദരാബാദ് എഫ്.സിക്കെതിരേ ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ 1-1 നു സമനില വഴങ്ങി.20-ാം മിനിറ്റില്‍ ഡെര്‍സെവിചിന്റെ ഫ്രീകിക്ക് ഗോളിലൂടെ...
Read full story
കേരളാ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം
റിപ്പോര്‍ട്ട്

കേരളാ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം

By ന്യൂസ് ഡെസ്ക് December 23, 2021
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ചെന്നൈയിന്‍ എഫ്.സിയെ 3-0 ത്തിനാണു തോല്‍പ്പിച്ചത്.മുംബൈ സിറ്റിക്കെതിരേ കളിച്ച അതേ 4-4-2 ഫോര്‍മേഷനിലാണു ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകമാനോവിച് ഇറക്കിയത്....
Read full story
പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ എട്ടാം സീസണിലെ മൂന്നാം ജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതലാണു മത്സരം. മുംബൈ സിറ്റിയെ 3-0 ത്തിനു തോറ്റ ആത്മവിശ്വാസത്തിലാണ് ഇവാന്‍ വുകോമാനോവിച്ചിന്റെ ശിഷ്യന്‍മാര്‍ ഇറങ്ങുന്നത്.ആറ്...
Read full story