പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഒഡീഷ എഫ്.സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി ജംഷഡ്പുര്‍ എഫ്.സി. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജംഷഡ്പുരിനു വേണ്ടി ഗ്രെഗ് സ്റ്റുവര്‍ട്ട് ഹാട്രിക്കടിച്ചു.കളിയുടെ മൂന്നാം മിനിറ്റില്‍ പീറ്റര്‍ ഹാര്‍ട്ലെയിലൂടെയാണു ജംഷഡ്പുര്‍ ഗോളടി തുടങ്ങിയത്. നാലാം മിനിറ്റില്‍...
Read full story