എറണാകുളം: നാലാമത്തെ പീരിയഡവസാനിച്ച് ഉച്ച ഭക്ഷണം കഴിക്കാൻ തയ്യാറായി നിന്ന തൃക്കാക്കര ജി.എൽ.പി സ്കൂളിലെ നാലാം ക്ലാസിലേക്ക് അധ്യാപകരും മറ്റ് ചിലരും എത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് ആശങ്ക. അധ്യാപകർക്കൊപ്പം പരിചയമുള്ള മറ്റൊരു മുഖം, ഓർമയിൽ നിന്ന് പലരും ആലോചിച്ചു നോക്കി, സിനിമ നടനാണോ?...
Read full story