എറണാകുളം: അടുത്ത മാസം നടക്കുന്ന പട്ടയമേളയോട് അനുബന്ധിച്ച് ജില്ലാ ഭൂമി പതിവ് കമ്മിറ്റി യോ​ഗം കളക്ടറേറ്റിലെ സ്പാർക്ക് ഹാളിൽ ചേർന്നു. ജില്ലാ കളക്ടർ ജാഫർ മാലിക് അധ്യക്ഷനായ ചടങ്ങിൽ ടി.ജെ വിനോദ് എംഎൽഎ സന്നിഹിതനായി. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് കമ്മിറ്റിക്ക് മുമ്പാക സമർപ്പിച്ച...
Read full story
എറണാകുളം ജില്ലയിൽ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി റവന്യൂ വകുപ്പിൽ താത്ക്കാലികമായി നിയമിച്ച എൽ.ഡി ക്ലാർക്കുമാർക്ക് നിയമന ഉത്തരവുകൾ കൈമാറി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജാഫർ മാലിക് ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ഉത്തരവുകൾ കൈമാറി. ...
Read full story
എറണാകുളം: വൈദ്യുതി ഉപയോഗിച്ച് ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ് വളമാക്കി മാറ്റുന്ന ഇലക്ട്രിക്കൽ ഓർഗാനിക് വേസ്റ്റ് കൺവേർട്ടർ പരിചയപ്പെടുത്തി എറണാകുളം ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിനൊപ്പം ജില്ലാ കളക്ടർ ജാഫർ മാലിക് ഓർഗാനിക് വേസ്റ്റ് കൺവേർട്ടർ സന്ദർശിച്ച് ഉപകരണത്തിന്റെ...
Read full story
എറണാകുളം: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 100 ശതമാനം പദ്ധതി വിഹിതം വിനിയോഗിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുമോദിച്ചു. കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ കളക്ടർ ജാഫർ മാലിക് നേട്ടം കൈവരിച്ച പഞ്ചായത്തുകൾക്ക് ട്രോഫികൾ കൈമാറി. ...
Read full story
എറണാകുളം ജില്ലാ റവന്യൂ കലോത്സവത്തിന് തുടക്കമായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജാഫർ മാലിക് ഭദ്രദീപം കൊളുത്തി കലോത്സവം  ഉദ്ഘാടനം ചെയ്തു. ഉദ്യോ​ഗസ്ഥർ കലാമത്സരങ്ങളോടൊപ്പം തന്നെ ജോലിയിലും തിളങ്ങണമെന്ന് കളക്ട‍ർ പറഞ്ഞു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാൻ...
Read full story
എറണാകുളം: ഏലൂരിലെ എടമ്പാടം കുളം നവീകരിച്ചു
റിപ്പോര്‍ട്ട്

എറണാകുളം: ഏലൂരിലെ എടമ്പാടം കുളം നവീകരിച്ചു

By ന്യൂസ് ഡെസ്ക് April 16, 2022
എറണാകുളം: ഏലൂർ ന​ഗരസഭയിലെ നവീകരിച്ച എടമ്പാടം കുളം ജില്ലാ കളക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി ഉപയോ​ഗശൂന്യമായിരുന്ന കുളമാണ് നവീകരിച്ചത്. ന​ഗരസഭയുടെ തനത് ഫണ്ടിൽ നിന്നുള്ള ആറു ലക്ഷം രൂപയും കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നുള്ള നാലു...
Read full story
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള 'എന്റെ കേരളം' മെഗാ എക്‌സിബിഷന്‍ മെയ് 7 മുതല്‍ 15 വരെ മറൈന്‍ ഡ്രൈവില്‍ നടക്കും. 15ന് വൈകിട്ട് 5ന് മറൈന്‍ ഡ്രൈവിലെ വേദിയില്‍ വ്യവസായ വകുപ്പ് മന്ത്രി പി....
Read full story
വീരമൃത്യു വരിച്ച ധീര സൈനികർക്ക് ആദരവ് അർപ്പിച്ചുകൊണ്ടും അവരുടെ വിധവകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും റെയിൻബോ എഫ്.എം ആർ.ജെ അംബിക കൃഷ്ണ നടത്തുന്ന അഖിലേന്ത്യാ ബൈക്ക് യാത്രയുടെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ ജാഫർ മാലിക് നിർവ്വഹിച്ചു. സമൂഹത്തിന് വലിയ സന്ദേശമാണ് ഈ...
Read full story
കേരളത്തെ പുതുക്കി പണിയാന്‍ സഹായിക്കുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വെല്‍ഫെയര്‍ ഓഫീസിന്റെ ഉദ്ഘാടനം   നിര്‍വഹിച്ചു് സംസാരിക്കുകയായിരുന്നു...
Read full story
 ജീവിത ശൈലീ രോഗങ്ങള്‍ പതിവ് സംഭവമായി മാറുന്ന ഇക്കാലത്ത് വിദ്യാഭ്യാസ മേഖലയിലെന്ന പോലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ശാരീരിക മാനസിക ഉന്നതിക്കും എറണാകുളം ജില്ലാ പഞ്ചായത്ത് പ്രത്യേക പരിഗണ നല്‍കുമെന്ന് ജി്ല്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. സൗത്ത് വാഴക്കുളം ഗവണ്‍മെന്റ്...
Read full story