റിപ്പോര്‍ട്ട്

എം.ഡി.എം.എ കടത്തിയ പ്രതിയെ പൊലീസ് പിടികൂടി

By ന്യൂസ് ഡെസ്ക് December 27, 2024
തിരുവനന്തപുരം: മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ എം.ഡി.എം.എ കടത്തിയ പ്രതിയെ പൊലീസ് പിടികൂടി.മേനംകുളം തുമ്പ പുതുവല്‍ പുരയിടത്തില്‍ ഡാലിയ ഹൗസില്‍ അജിത് ലിയോണ്‍ എന്ന ലിയോണ്‍ ജോണ്‍സൺ (32)ആണ് പിടിയിലായത്. സിറ്റി സാഗോക്ക് ടീമിന്റെ സഹായത്തോടെ തമ്പാനൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍...
Read full story
റിപ്പോര്‍ട്ട്

‘വിശുദ്ധ വാതില്‍’ തുറന്ന് ഫ്രാൻസിസ് മാർപാപ്പ

By ന്യൂസ് ഡെസ്ക് December 27, 2024
വത്തിക്കാൻ : ജൂബിലിവർഷത്തില്‍ റോമിലെ തടവറയില്‍ ദണ്ഡവിമോചനത്തിന്‍റെ 'വിശുദ്ധ വാതില്‍' തുറന്ന് ഫ്രാൻസിസ് മാർപാപ്പ.റോമാ നഗരപ്രാന്തത്തിലെ റേബിബ്ബിയ ജയില്‍ സന്ദർശിച്ച മാർപാപ്പ, ജയിലിലെ ചാപ്പലിലാണു വിശുദ്ധ വാതില്‍ തുറന്നത്. പ്രതീക്ഷ നിരാശപ്പെടുത്തില്ല എന്നോർമിപ്പിക്കാനാണിതെന്ന് ജയിലിലെ അന്തേവാസികളോടും ഗാർഡുമാർ അടക്കമുള്ള ജീവനക്കാരോടും അദ്ദേഹം...
Read full story
കൊച്ചി: തടവുകാരില്‍ 70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാൻ നടപടി. സുപ്രീംകോടതി നിർദേശപ്രകാരമാണിത്.നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2022-ലെ കണക്കുപ്രകാരം രാജ്യത്ത് കുറ്റക്കാരായി കണ്ടെത്തിയ തടവുകാരില്‍ 27,690 പേർ 50 വയസ്സ് പിന്നിട്ടവരാണ്. 20.8 ശതമാനം വരുമിത്. വിചാരണത്തടവുകാരില്‍ പ്രായമേറിയവർ 44,955. 10.4...
Read full story
.മലപ്പുറം:10 വയസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മധ്യവയസ്‌കന്‌ 43 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും.. പെരിന്തല്‍മണ്ണ ഫാസ്‌റ്റ് ട്രാക്ക്‌ സ്‌പെഷല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പാണ്ടിക്കാട്‌ തമ്പാനങ്ങാടി മണ്ണംകുന്നന്‍ എം.കെ. മുനീറി (54) നെയാണ്‌ കോടതി ശിക്ഷിച്ചത്....
Read full story
റാഞ്ചി: ജാർഖണ്ഡില്‍ ഇന്ത്യാ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ബിജെപിയെ എതിർക്കുന്നവരെയെല്ലാം ജയിലിലാക്കാനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമം എന്ന് അദ്ദേഹം വിമർശിച്ചു.കേരള മുഖ്യമന്ത്രിയെയും ഇഡി ജയിലില്‍ അടയ്ക്കാൻ ശ്രമിച്ചു. തന്നെ ജയിലില്‍ ഇട്ടതുകൊണ്ട് ബിജെപിക്ക് നേട്ടം ഉണ്ടാകില്ല. നാമനിർദേശ...
Read full story
കോഴിക്കോട്∙ മഞ്ചേശ്വരം സുന്ദര കേസ് ആസൂത്രിത ഗൂഢാലോചനയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സുന്ദരകേസ് എന്നാണ് അറിയപ്പെട്ടതെങ്കിലും സിപിഎം നേതാവ് വി.വി. രമേശന്‍ നല്‍കിയ പരാതിയാണിത്. സുന്ദരയെ പിന്നീട് കക്ഷിചേര്‍ക്കുകയായിരുന്നു. മൂന്നുവര്‍ഷം സര്‍വസന്നാഹത്തോടെ തന്നെ വേട്ടയാടി. എല്ലാതരത്തിലുമുള്ള പരീക്ഷണത്തിനും വിധേയമാക്കിയെന്നും സുരേന്ദ്രൻ...
Read full story
തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ബ്ലോക്കില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും മൊബൈല്‍ ഫോണും പിടികൂടി. 2021 ഒക്ടോബര്‍ 13 ബുധനാഴ്‌ച രാവിലെനടത്തിയ പരിശോധനയില്‍ പൈപ്പിന്‌ താഴെ ഒളിപ്പിച്ച നിലയിലാണ്‌ കഞ്ചാവും മൊബൈല്‍ഫോണും കണ്ടെത്തിയത്‌.കെവിന്‍ ദുരഭിമാന കൊലക്കേസ്‌ പ്രതി ടിറ്റോ...
Read full story
ലഹരിമരുന്ന്‌ ലഭിച്ചില്ല: തടവുപുളളികള്‍ അക്രമാസക്തരായി
റിപ്പോര്‍ട്ട്

ലഹരിമരുന്ന്‌ ലഭിച്ചില്ല: തടവുപുളളികള്‍ അക്രമാസക്തരായി

By ന്യൂസ് ഡെസ്ക് October 6, 2021
കണ്ണൂര്‍: ലഹരി മരുന്ന്‌ ലഭിക്കാഞ്ഞതിനെതുടര്‍ന്ന തടവ്‌ പുളളികള്‍ അക്രമാസക്തരായി .കണ്ണൂര്‍ ജില്ലാ ജയിലിലാണ്‌ സം ഭവം. ലഹരികേസുകളില്‍ റിമാന്‍ഡിലായി ജയിലിലെത്തിയ പ്രതികളാണ്‌ അക്രമാസ്‌ക്‌തരായത്‌. പ്രതികളായ മുഹമ്മദ്‌ ഇര്‍ഫാന്‍, മുഹമ്മദ്‌ അഷ്‌ക്കര്‍ അലി എന്നിവരാണ്‌ സെല്ലിനുളളില്‍ തല ചുവരിലിടിച്ച ബഹളം വച്ചത്‌. ഇവരെ...
Read full story
കൊച്ചി ; തടവുകാര്‍ ജയിലില്‍ നിന്‌ വിളിക്കന്ന ഫോണ്‍ കോളുകള്‍ മറ്റുപല നമ്പരുകളിലേക്കും ഡൈവേര്‍ട്ടുചെയ്യുന്നതായി കണ്ടെത്തി. കൊടിസുനി ഉള്‍പ്പെടയുളള തടവുകാരുടെ ഫോണുകള്‍ ഇത്തരത്തില്‍ ട്രാന്‍സ്‌ഫര്‍ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇതുതടയാന്‍ തിരുവനന്തപുരം സെന്‍ട്രല്‍ജയിലില്‍ ഫോണ്‍വിളി റെക്കാര്‍ഡ്‌ ചെയ്യുന്ന സംവിധാനം ഏര്‍പ്പെടുത്തിയതോടെയാണ്‌ കൊടിസുനി മാറ്റത്തിന്‌ അപേക്ഷ...
Read full story
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ മാരകായുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെടുത്തു. ജയിൽ ഡിജിപിയുടെ നിർദേശ പ്രകാരം സെൻട്രൽ ജയിൽ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങൾ കണ്ടെത്തിയത് . കുഴിച്ചിട്ട നിലയിലായിരുന്നു ആയുധങ്ങൾ. കഴിഞ്ഞ ആഴ്ച്ച മുതലാണ് കണ്ണൂർ സെൻട്രൽ...
Read full story