സംസ്ഥാനത്തെ ജയിൽ ഭക്ഷണത്തിൽ പുനഃക്രമീകരണം
റിപ്പോര്‍ട്ട്

സംസ്ഥാനത്തെ ജയിൽ ഭക്ഷണത്തിൽ പുനഃക്രമീകരണം

By ന്യൂസ് ഡെസ്ക് August 21, 2021
സംസ്ഥാനത്തെ ജയിൽ തടവുകാരുടെ ഭക്ഷണത്തിൽ പുനഃക്രമീകരണം. ജയിൽ ചട്ടപ്രകാരം പാകം ചെയ്യുന്ന ഭക്ഷണം പാഴാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. തടവുകാരുടെ ഭക്ഷണത്തിൽ അരി,റവ,ഉപ്പ്, കപ്പ എന്നിവ നൽകുന്ന അളവിൽ കുറവ് വരുത്തുകയും ഉപ്പുമാവിനൊപ്പം പഴത്തിന് പകരം 50 ഗ്രാം ഗ്രീൻപീസ് കറിയുമാണ്...
Read full story
തിരുവനന്തപുരം: തടവുകാരം ജയിലില്‍ പ്രവേശിപ്പിക്കുന്നതിന്‌ മുമ്പ്‌ വിശദമായ വൈദ്യപരിശോധന നടത്തണമെന്ന ആരോ്യ വകുപ്പിന്‍റെ സര്‍ക്കുലര്‍ മരവിപ്പിച്ചു. ഇത്‌ പ്രായോഗികമല്ലെന്ന്‌ ചൂണ്ടുക്കാട്ടി പോലീസ്‌ സംഘടനകള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഈ പരിശോധനകള്‍ പല സര്‍ക്കാര്‍ ആശുപത്രികളിലും ഇല്ലെന്നും സ്വകാര്യ ലാബുകളില്‍ പ്രതികളെ...
Read full story
സംസ്ഥാനത്ത് ജയിലില്‍ പ്രവേശിപ്പിക്കുന്ന തടവുകാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജയില്‍ വകുപ്പിന്റെ സര്‍ക്കുലര്‍. തടവുപുള്ളികളെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പായി രേഖകള്‍ പരിശോധിക്കണം. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പും ജയില്‍ വകുപ്പും പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. അടിവയറിലെ...
Read full story
തിരുവനന്തപുരം: 18-45 പ്രായ പരിധിയിലുള്ളവർ വാക്സിൻ സ്വീകരിക്കുന്നതിനു മുമ്പ് രക്തദാനത്തിന് തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാൽ ഒരു മാസത്തേക്ക് രക്തം കൊടുക്കാൻ പാടില്ലെന്ന വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് വാക്സിനേഷന് മുമ്പേ രക്തം ദാനം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നത്....
Read full story
ന്യൂഡല്‍ഹി: യുപിയില്‍ ജയിലിലടക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കോവിഡ് സ്ഥിരീകരിച്ചു. ദീര്‍ഘനാളായി പ്രമേഹവും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും അനുഭവിക്കുന്ന അദ്ദേഹത്തിന് കോവിഡ് ബാധിച്ചതോടെ ആരോഗ്യനില വഷളായി. സിദ്ദിക്ക് കാപ്പന് അടിയന്തിര ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ല്യു.ജെ)കോടതിയെ സമീപിച്ചു....
Read full story
ജയില്‍ വകുപ്പ് നാണം കെടുന്നതായി ജയില്‍ വകുപ്പ്
റിപ്പോര്‍ട്ട്

ജയില്‍ വകുപ്പ് നാണം കെടുന്നതായി ജയില്‍ വകുപ്പ്

By ന്യൂസ് ഡെസ്ക് January 17, 2021
തൃശൂര്‍: തടവുകാര്‍ക്ക് മര്‍ദ്ദനം ഏല്‍ക്കുന്നതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ പ്രതികൂട്ടിലാകുന്നത് ഒഴിവാക്കാന്‍ ഉത്തരവുമായി ജയില്‍ വകുപ്പ്. തടവുകാരെ മര്‍ദ്ദിക്കരുതെന്നും, ജീവനക്കാരോട് മനപ്പൂര്‍വ്വം സംഘര്‍ഷത്തിനൊരുങ്ങുന്ന തടവുകാരുടെ പേരില്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്യാനുമാണ് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നത്. കോടതികളിലും അന്വേഷണ ജന്‍സികള്‍ക്ക് മുന്നിലും മര്‍ദ്ദനത്തിന്റെ...
Read full story
കോഴിക്കോട്: ജയിലില്‍ ആത്മഹത്യകള്‍ കൂടുന്ന സാഹചര്യത്തില്‍ തടവുകാരുടെ വേഷം മാറ്റാൻ തീരുമാനിച്ചു. ഇനി മുതല്‍ പുരുഷ തടവുകാരുടെ വേഷം ടീ ഷര്‍ട്ടും ബര്‍മുഡയും ആയിരിക്കും. സ്ത്രീ തടവുകാരുടെ വേഷം ചുരിദാറായിരിക്കും.ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ് തടവുകാര്‍ക്ക് ടീ ഷര്‍ട്ടും ബര്‍മുഡയും ചുരിദാറും...
Read full story
തിരുവനന്തപുരം : സ്വർണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഒട്ടേറെപ്പേർ സന്ദർശിച്ചൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. എന്നാൽ സുരേന്ദ്രന്റെ പ്രസ്താവന തെറ്റെന്ന് ജയില് വകുപ്പ് പറയുന്നു. സ്വപ്നയുടെ അമ്മയും ഭർത്താവും മക്കളും സഹോദരന്മാരും മാത്രമാണ് ഇതുവരെ...
Read full story
ജയിലിൽ സ്വപ്ന  സദാസമയവും വായന. അനുസരണയുള്ള തടവുകാരി
റിപ്പോര്‍ട്ട്

ജയിലിൽ സ്വപ്ന സദാസമയവും വായന. അനുസരണയുള്ള തടവുകാരി

By ന്യൂസ് ഡെസ്ക് October 30, 2020
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യ പ്രതിയായ സ്വപ്ന സുരേഷ് ജയിലിൽ വായനയിലാണെന്ന് ജയിൽ അധികൃതർ. ജയില്‍ ഉദ്യോഗസ്ഥരോട് അനുസരണയോടെയാണ് പെരുമാറ്റം. മറ്റു തടവുകാരോടും ചങ്ങാത്തത്തിന് മുതിരാതെ ഏറിയ സമയവും വായനയ്ക്കായി മാറ്റിവെക്കുകയാണ് സ്വപ്ന. ഇംഗ്ലീഷ് സാഹിത്യമാണ് വായിക്കുന്നതിലേറെയും. ജയില്‍ ലൈബ്രറിയില്‍ നിന്ന്...
Read full story
കോവിഡ് സെന്ററിൽ മോഷണ പ്രതികൾക്ക് മർദനമേറ്റതായി പരാതി
റിപ്പോര്‍ട്ട്

കോവിഡ് സെന്ററിൽ മോഷണ പ്രതികൾക്ക് മർദനമേറ്റതായി പരാതി

By ന്യൂസ് ഡെസ്ക് October 11, 2020
തൃശ്ശൂര്‍: തൃശൂരിലെ ജയിൽ വകുപ്പിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിനെതിരെ വീണ്ടും പരാതി. കേന്ദ്രത്തില്‍ വെച്ച് രണ്ടു പേര്‍ക്ക് കൂടി ക്രൂരമായ മര്‍ദ്ദനമേറ്റതായാണ് പരാതി. മോഷണക്കേസിലെ പ്രതികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസമാണ് കഞ്ചാവ് കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഷെമീര്‍ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ്...
Read full story