കാസർകോട് കേരളത്തിൽ തുലാവർഷം സാധാരണയിൽ കൂടുതലാകുമെന്ന് ദേശീയ, അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. കേന്ദ്ര കാലാവസ്ഥാവകുപ്പടക്കം 10 ഏജൻസികളാണ് മികച്ച മഴ പ്രവചിക്കുന്നത്. ഒക്‌ടോബർ മുതൽ ഡിസംബർ വരെ പെയ്യുന്ന മഴയാണ് തുലാവർഷമായി കണക്കാക്കുന്നത്. ശാസ്ത്രീയമായി, ഇപ്പോഴത്തെ മഴ കാലവർഷംതന്നെയാണ്. മിക്കവാറും...
Read full story