പുതുതായി അനുവദിച്ച കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ്‌ഓഫ് ചടങ്ങ് ആവശമാക്കാനൊരുങ്ങി കാസര്‍കോട്.രാജ്യത്തെ വിവിധ റൂട്ടുകളിലായി അനുവദിച്ച 9 വന്ദേഭാരത് സര്‍വീസുകള്‍ മറ്റന്നാള്‍ ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്യും. ആദ്യ വന്ദേഭാരത് ട്രെയിനിന്റെ...
Read full story
പുതിയ വന്ദേഭാരതിന്റെ സര്‍വീസ് ചൊവ്വാഴ്ച മുതല്‍
റിപ്പോര്‍ട്ട്

പുതിയ വന്ദേഭാരതിന്റെ സര്‍വീസ് ചൊവ്വാഴ്ച മുതല്‍

By ന്യൂസ് ഡെസ്ക് September 24, 2023
രണ്ടാം വന്ദേ ഭാരതിന്റെ ആദ്യസര്‍വീസ് 26ന് ആരംഭിക്കും. തിരുവനന്തപുരം - കാസര്‍കോട് റൂട്ടില്‍ വൈകീട്ട് 4.05ന് പുറപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്ത ശേഷം സർവീസ് ആരംഭിക്കും. കാസർകോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള ആദ്യ യാത്ര 27നു രാവിലെ 7നു...
Read full story
മടിക്കൈ: ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് മടിക്കൈ ചതുരക്കിണറിലാണ് പ്രതികൾ സ്വർണ്ണമാല പൊട്ടിച്ചത് രക്ഷപ്പെട്ടത്. കോട്ടിക്കുളം വെട്ടിത്തറക്കാലിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുഹമ്മദ് ഇജാസ്, പാക്കം ചെർക്കാപ്പാറ സ്വദേശി ഇബ്രാഹിം ബാദുഷ എന്നിവരാണ്...
Read full story
ഇടുക്കി : പള്ളിവാസലിൽ ഓൺലൈൻ ഗെയിമിംഗിൽ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഹോട്ടൽ ജീവനക്കാരനായ കാസർഗോഡ് സ്വദേശി പി.കെ റോഷാണ് ആത്മഹത്യ ചെയ്തത്. കുറച്ചുനാളായി റോഷ് ഓൺലൈൻ ഗെയിം കളിച്ചിരുന്നു.തുടക്കത്തിൽ ഗെയിമിലൂടെ പണം ലഭിക്കുകയും ചെയ്തിരുന്നു. ഒടുവിൽ ഗെയിം കളിച്ചു...
Read full story
കാസർകോട് ഉപ്പളയിൽ പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.
റിപ്പോര്‍ട്ട്

കാസർകോട് ഉപ്പളയിൽ പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.

By ന്യൂസ് ഡെസ്ക് September 13, 2023
ഉപ്പള (കാസർകോട്): ഒന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെ വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള പച്ചിലംപാറയിലാണ് സംഭവം. ഉപ്പള കൊടിബയൽ സ്വദേശികളായ സത്യനാരായണ-സുമംഗല ദമ്പതിമാരുടെ മകളാണ് മരിച്ചത്. 2023 സെപ്തംബർ 12 ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അമ്മ സുമംഗലയെ കസ്റ്റഡിയിലെടുത്ത്...
Read full story
കാസർകോട്: മതിയായ ഡോക്ടർമാരില്ലാതെ കാസർകോട് പൂടംകല്ല് താലൂക്ക് ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിൽ. മലയോര മേഖലയായ കള്ളാർ, പനത്തടി, ബളാൽ, കോടോംബേളൂർ പഞ്ചായത്തുകളിലുള്ള സാധാരണക്കാരുടെ ആശ്രയമാണ് പൂടംകല്ല് താലൂക്ക് ആശുപത്രി.15 ഡോക്ടർമാർ വേണ്ടിടത്ത് ഇവിടെയുള്ളത് വെറും ഏഴ് ഡോക്ടർമാര‍് മാത്രം. മലയോര മേഖലയിലെ...
Read full story
കാസർകോട്: കാർ അപകടത്തിൽപ്പെട്ടതും ഫർഹാസ് മരിച്ചതും ആയ സംഭവത്തിൽ പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് നിഗമനം. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് ഫർഹാസിന്റെ കുടുംബം പറയുന്നു. . അതുകൊണ്ടുതന്നെ പ്രത്യേക സംഘം ഫർഹാസിൻറെ മരണം അന്വേഷിക്കണമെന്നാണ് കുടുംബത്തിൻറെ ആവശ്യം. ഇതടക്കമുള്ള കാര്യങ്ങൾ ആവശ്യപ്പെട്ട്...
Read full story
ദേവിക കൊലക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
റിപ്പോര്‍ട്ട്

ദേവിക കൊലക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

By ന്യൂസ് ഡെസ്ക് September 10, 2023
കാസർകോട്: കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഉദുമ സ്വദേശിനി ദേവികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ഹൊസ്ദുർഗ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 2023 മെയ് 16-നായിരുന്നു കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജിൽ ഉദുമ സ്വദേശി 34 വയസുകാരി ദേവികയെ...
Read full story
കാസർഗോഡ് കുമ്പളയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും, കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസുകാരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമുണ്ടായിട്ടില്ലെന്നും ക്രൈം ബ്രാഞ്ചിൻ്റെ റിപ്പോർട്ടിലുണ്ട്. അപകടത്തിൽപ്പെട്ട...
Read full story
.കാസർകോട്: ബളാൽ പരപ്പയിലെ സൂപ്പർ മാർക്കറ്റുകളിൽ കഴിഞ്ഞ ദിവസം നടന്ന മോഷണങ്ങളിൽ കള്ളനെ തേടി പൊലീസ് ! രണ്ടു ദിവസത്തിനിടെ മൂന്ന് സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. മോഷ്ടാവിൻറെ ദൃശ്യങ്ങൾ കൃത്യമായി സി സി ടി വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പരപ്പയിലെ ഫാമിലി...
Read full story