കൊ​​​ച്ചി: തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ റോ​​​ഡ​​​രി​​​കി​​​ലെ കു​​​ഴി​​​യി​​​ല്‍ വീ​​​ണു ബൈ​​​ക്ക് യാ​​​ത്രി​​​ക​​​നാ​​​യ ജെ​​​യ്‌​​​സ് ബെ​​​ന്നി എ​​​ന്ന യു​​​വാ​​​വ് മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി റി​​​പ്പോ​​​ര്‍ട്ട് തേ​​​ടി. സ്ലാ​​​ബ് ത​​​ക​​​ര്‍ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി മൂ​​​ടാ​​​തെ കി​​​ട​​​ന്ന കു​​​ഴി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഇ​​​തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കെ​​​തി​​​രേ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​യെ​​​ന്തെ​​​ന്ന് അ​​​ടു​​​ത്ത​​​ ത​​​വ​​​ണ...
Read full story
കൊ​​​ച്ചി: എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് (ഇ​​​ഡി) ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ക​​​ണ്ടു​​​കെ​​​ട്ടി​​​യ പോ​​​പ്പു​​​ല​​​ര്‍ ഫി​​​നാ​​​ന്‍സ് ഉ​​​ട​​​മ​​​ക​​​ളു​​​ടെ 65.07 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ത്തു​​​ക്ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ചു ത​​​ട്ടി​​​പ്പി​​​ന് ഇ​​​ര​​​യാ​​​യ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ കൊ​​​ച്ചി​​​യി​​​ലെ ക​​​ള്ള​​​പ്പ​​​ണ നി​​​രോ​​​ധ​​​ന നി​​​യ​​​മ (പി​​​എം​​​എ​​​ല്‍എ) കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്‍കി. സ്വ​​​ത്തു​​​ക്ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ച് വ​​​ഞ്ചി​​​ത​​​രാ​​​യ നി​​​ക്ഷേ​​​പ​​​ക​​​ര്‍ക്കു...
Read full story
കൊച്ചി: ഭാര്യ സ്ത്രീധനപീഡനത്തെത്തുടർന്ന് കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് ഭാര്യയുടെ പേരിലുള്ള സ്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി. കൊല്ലപ്പെട്ട യുവതിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ച 75,000 രൂപ ലഭിക്കാനായി മാതാവ് നൽകിയ ഹർജികൾ വിചാരണക്കോടതികൾ തള്ളിയതിനെതിരേ തിരുവനന്തപുരം സ്വദേശികൾ നൽകിയ ഹർജികൾ അനുവദിച്ചാണ് ജസ്റ്റിസ്...
Read full story
. കൊ​​​​ച്ചി: കൊച്ചി മെട്രോ റെയിൽ സ്റ്റേഷനുകളിൽ ഫെബ്രുവരി 20 ​​​മു​​​​ത​​​​ൽ മ​​​​ദ്യ​​​​വി​​​​ല്പ​​​​ന ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കി ബെ​​​​വ്കോ അ​​​​ധി​​​​കൃ​​​​ത​​​​ർ. തി​​​​ര​​​​ക്കേ​​​​റി​​​​യ വൈ​​​​റ്റി​​​​ല, തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ വ​​​​ട​​​​ക്കേ​​​​ക്കോ​​​​ട്ട സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് ബി​​​​വ​​​​റേ​​​​ജ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്‍റെ വി​​​​ല്പ​​​​ന​​​​ശാ​​​​ല തു​​​​റ​​​​ക്കു​​​​ന്ന​​​​ത്.വൈ​​​​റ്റി​​​​ല മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നി​​​​ൽ 4,000 ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ​​​​ത്തി​​​​ലാ​​​​ണു ബെ​​​​വ്കോ...
Read full story
കൊച്ചി : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയ്ക്ക് മെമ്പർഷിപ്പുള്ള സംഘടനയിലെ അംഗങ്ങൾ അന്വേഷണം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി...
Read full story
കൊച്ചി: കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ സ​മ്മേ​ള​നം റേ​ഞ്ച് ഡി​ഐ​ജി ഡോ. ​അ​രു​ൾ ആ​ർ.​ബി. കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു .കോ​ത​മം​ഗ​ലം ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്...
Read full story
General

നവകേരള സര്‍വ്വേ ഹൈക്കോടതി റദ്ദ് ചെയ്തു

By ന്യൂസ് ഡെസ്ക് February 17, 2026
.കൊച്ചി| സര്‍ക്കാരിന് തിരിച്ചടി നൽകിക്കൊണ്ട് നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദ് ചെയ്തു. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വ്വേ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നാണ് ബെഞ്ചിന്റെ നിരീക്ഷണം....
Read full story
കൊച്ചി : ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തിക സൃഷ്ടിക്കുന്നതിന് വകുപ്പ് ഡയറക്ടർ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു . ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നല്കിയ പരാതി തീർപ്പാക്കി കൊണ്ടാണ് ഇത്തരം...
Read full story
കൊച്ചി : പത്തനംതിട്ട ജില്ലയിലെ കുന്നന്താനം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തി വേഗം ചികിത്സിച്ചില്ലായെങ്കിൽ വെടിവച്ച് കൊല്ലുമെന്ന് ജീവനക്കാരെ ഭീക്ഷണിപ്പെടുത്തിയ സംഭവം ഡിവൈഎസ്പിയിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിച്ച് നടപടി സ്വീകരിക്കുവാൻ സംസ്ഥാന പോലീസ് മേധാവി പത്തനംതിട്ട എസ്പിയ്ക്ക് നിർദ്ദേശം നൽകി....
Read full story
കൊച്ചി : കാലിക്കറ്റ് സർവ്വകലാശാല അസി. പ്രെഫസർ ഡോ. ശ്രീകല മുല്ലശ്ശേരിയ്ക്ക് എതിരെ അച്ചടക്ക നടപടി വൈകിപ്പിക്കുന്നത് സർവ്വകലാശാലയുടെ സംരക്ഷിത നീക്കത്തിൻ്റെ ഭാഗമാണെന്ന പരാതിയിൽ വൈസ് ചാൻസിലറോട് ഗവർണ്ണർ റിപ്പോർട്ട് തേടി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ...
Read full story