കൊച്ചി : ആഗോള അയ്യപ്പസംഗമത്തിൽ അവതരിപ്പിക്കാത്ത നന്ദഗോവിന്ദം ഭജൻസിൻ്റെ പേരിൽ 8 ലക്ഷത്തിൻ്റെ ബില്ല് രേഖയിൽ കാണിച്ചതും ടെൻഡറില്ലാതെ കരാർ നല്കിയതിലും വർദ്ധിത ചെലവു കണക്കുകളിലും നടന്ന അഴിമതി അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ...
Read full story
കൊച്ചി : കേരള ഹൈക്കോടതി സീനിയർ ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഭാര്യ സുകന്യ ദേവനും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നുവെന്ന് ആരോപിച്ചുള്ള അടിസ്ഥാന രഹിത പരാതിയ്ക്ക് പിന്നിലെ പരാതിക്കാരന്റെ വ്യക്തി വൈരാഗ്യം സർക്കാർ പരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്...
Read full story
കൊ​ച്ചി: എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ.ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് നേ​രെ​യാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​ത്. ആ​ല​പ്പു​ഴ മാ​ന്നാ​ർ സ്വ​ദേ​ശി സാ​ബുവിനെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചെ​റു​തോ​ണി-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ലാ​ണ് അ​തി​ക്ര​മം...
Read full story
കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളെ ചോ​ദ്യം​ചെ​യ്യാ​ൻ ഇ​ഡി. ഇ​ട​നി​ല​ക്കാ​ര​ൻ ക​ൽ​പേ​ഷും ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ​യും ഫെബ്രുവരി 16 ന് കൊ​ച്ചി ഓ​ഫീ​സി​ൽ ഹാ​ജ​രാ​യേ​ക്കും. ന​ട​ൻ ജ​യ​റാ​മി​നും അ​ടു​ത്ത ദി​വ​സം ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ഇ​ഡി...
Read full story
കൊ​ച്ചി: എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര​യി​ൽ ആ​റ് വ​യ​സു​കാ​രി​യെ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സ്. ജ​നു​വ​രി 16ന് ​ആ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ച്ചി എ​ള​മ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യി​രു​ന്നു...
Read full story
കൊ​​​​ച്ചി: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ മു​​​​ന്പി​​​​ൽ പ​​​ത്തു ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് രം​​​​ഗ​​​​ത്ത്. ചോ​​​ദ്യ​​​​ങ്ങ​​​​ളി​​​​ൽ എ​​​​ല്ലാ രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും ​നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം. ​രാ​​​​ഷ്‌​​​ട്രീ​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട​​​​നു​​​​സ​​​​രി​​​​ച്ച് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ രാ​​​ഷ്‌​​​ട്രീ​​​​യ നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ക്കാ​​​​ൻ സ​​​​മു​​​​ദാ​​​​യം സ​​​​ജ്ജ​​​​മാ​​​​ണെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​തൃ​​​​യോ​​​​ഗം വ്യ​​​​ക്ത​​​​മാ​​​​ക്കി. ചോ​​​ദ്യ​​​ങ്ങ​​​ൾ...
Read full story
കൊച്ചി | വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് പണം തട്ടുകയും ചെയ്ത യുവാവ് പിടിയില്‍. കണ്ണൂര്‍ പാപ്പിനിശ്ശേരി പാതാള പുതിയ പുരയില്‍ വീട്ടില്‍ നിയാസ്(28)നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.....
Read full story
റിപ്പോര്‍ട്ട്

കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 വരെ ദീർഘിപ്പിച്ചു

By ന്യൂസ് ഡെസ്ക് February 14, 2026
കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ സ്ഥിരമായ വർധനവും ഉയർന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 വരെ ദീർഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും. ഇതിനനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ...
Read full story
കൊ​ച്ചി: നേ​ര്യ​മം​ഗ​ലം ജി​ല്ല കൃ​ഷി തോ​ട്ട​ത്തി​ല്‍ ജോ​ലി​ക്ക് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ സ​മ​രാ​നു​കൂ​ലി​ക​ള്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ജി​ന്നാ​സ്, വി.​കെ, പ്ര​സാ​ദ്, രാ​മ​കൃ​ഷ്ണ​ന്‍ എ​ന്ന യു​വാ​ക്ക​ള്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഫെബ്രുവരി 12 വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ഡ​യ​സ്‌​നോ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ ത​ങ്ങ​ള്‍ ജോ​ലി​ക്ക് എ​ത്തു​മെ​ന്ന് യു​വാ​ക്ക​ള്‍...
Read full story
കൊ​ച്ചി: മ​ദ്യ​ത്തി​ന് പേ​രും ലോ​ഗോ​യും ക്ഷ​ണി​ച്ച പ​ര​സ്യ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ബെ​വ്കോ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്മൂ​ലം ന​ൽ​കി. പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും, ബെ​വ്‌​കോ​യ്ക്കും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. ബെ​വ്‌​കോ​യു​ടെ വാ​ർ​ത്താ​ക്കു​റി​പ്പ് ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. പ​ര​സ്യം ന​ൽ​കി​യി​ട്ടി​ല്ല പ​ര​സ്യം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും...
Read full story