തിരുവനന്തപുരം: ഓൺലൈൻ സർവ്വേയുമായി കെഎസ്ഇബി ലിമിറ്റഡ് . കെഎസ്ഇബിയിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെപ്പറ്റിയുളള ഉപഭോക്താക്കളുടെ അഭിപ്രായം തേടിയാണ് ഓൺലൈൻ സർവ്വേ. കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ്സൈറ്റായ wss.kseb.in ലൂടെ രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് സൈറ്റിൽ പ്രവേശിച്ച് അഭിപ്രായം രേഖപ്പെടുത്താൻ കഴിയും.വൈദ്യുതി വിതരണം,...
Read full story