തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കിയെന്നും , നിയന്ത്രണം ഉണ്ടാകില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. ജാർഖണ്ഡിലെ മൈത്തോൺ നിലയത്തിൽ നിന്നുള്ള വൈദ്യുതി വിതരണം പുനസ്ഥാപിച്ചത് ഏറെ ആശ്വാസമായി .2022 മെയ് 31 വരെ അധിക നിരക്കിൽ അധിക വൈദ്യുതി വാങ്ങുന്നതിലൂടെ 50 കോടിയുടെ...
Read full story
കൽക്കരി ക്ഷാമത്തെത്തുടർന്നു രാജ്യത്ത് അനുഭവപ്പെടുന്ന ഊർജ പ്രതിസന്ധി വരുന്ന ആഴ്ചകളിലും തുടരാനുള്ള സാധ്യത മുൻനിർത്തി സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകാതിരിക്കാനുള്ള നടപടികൾ കെ.എസ്.ഇ.ബി. ആരംഭിച്ചു. രാജ്യത്ത് ഇപ്പോഴുണ്ടായിരിക്കുന്ന ഊർജ പ്രതിസന്ധി ഏറ്റവും കുറവു ബാധിച്ചിട്ടുള്ളതു കേരളത്തെയാണെന്നു കെ.എസ്.ഇ.ബി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ....
Read full story
കെ.എസ്.ഇ.ബി ഹിതപരിശോധന; പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു
റിപ്പോര്‍ട്ട്

കെ.എസ്.ഇ.ബി ഹിതപരിശോധന; പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു

By ന്യൂസ് ഡെസ്ക് April 26, 2022
കെ.എസ്.ഇ.ബിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയ്ക്കാവശ്യമായ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. ഏപ്രില്‍ 28ന് നടക്കുന്ന ഹിതപരിശോധനയ്ക്കാവശ്യമായ ബാലറ്റ് പേപ്പറുകളും സാമഗ്രികളുമാണു വിതരണം ചെയ്തത്. എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ അതാത് ജില്ലകളില്‍ നിന്നുള്ള തൊഴില്‍ വകുപ്പിലെ...
Read full story
തിരുവനന്തപുരം ; കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എംജി സുരേഷ്‌കുമാറിന്‌ വാഹനം അനുവദിച്ച്‌ ബോര്‍ഡ്‌ ഉത്തരവിറക്കിയിട്ടില്ലന്നും അസി. പ്രൈവറ്റ്‌ സെക്രട്ടറി റാങ്കിലുളള ആള്‍ക്ക്‌ വാഹനം അനുവദിക്കാറില്ലെന്നും സര്‍വീസ്‌ റൂള്‍ പ്രകാരം നടപടിയെടുക്കാന്‍ അധികാരമുണ്ടെന്നും കെ.എസ്‌ഇ ബിയുടെ വിശദീകരണം. 2019 മുതല്‍...
Read full story
തിരുവനന്തപുരം: കെഎസ്ഇബിയിലെ ഭരണാനുകൂല സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴയടക്കാൻ നോട്ടീസ് നൽകിയത് ചട്ടപ്രകാരമാണെന്ന് കെഎസ്ഇബി. 2019 മുതലുള്ള അന്വേഷണത്തിനൊടുവിലാണ് നോട്ടീസ്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ വാഹനം ഉപയോഗിക്കാൻ അനുവദിച്ച് ഉത്തരവില്ല. ഡെപ്യൂട്ടേഷൻ കാലത്തെ അച്ചടക്ക...
Read full story
ഏപ്രില്‍ 26 വരെ ഇടിമിന്നലോടുകൂടിയ മഴ മുന്നറിയിപ്പ്
അറിയിപ്പുകള്‍

ഏപ്രില്‍ 26 വരെ ഇടിമിന്നലോടുകൂടിയ മഴ മുന്നറിയിപ്പ്

By ന്യൂസ് ഡെസ്ക് April 22, 2022
ഏപ്രില്‍ 22നും 23നും ശക്തമായ കാറ്റിന് സാധ്യത ഏപ്രില്‍ 26 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 22നും 23നും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും...
Read full story
തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദയില്ലാത്ത നടപടിയെന്ന് മുന്‍ വൈദ്യുതി മന്ത്രി എംഎം മണി. വാഹന ഉപയോഗവുമായി ബന്ധപ്പെട്ട് തനിക്ക് പരാതിയില്ല. താന്‍ മന്ത്രിയും ചെയര്‍മാനുമായിരുന്ന കാലത്ത് ബോര്‍ഡും സര്‍ക്കാരും ഓരോ വാഹനങ്ങള്‍...
Read full story
തിരുവനന്തപുരം : കെഎസ്ഇബിയിൽ സസ്പെൻഷൻ നടപടിക്ക് വിധേയരായ ജീവനക്കാരുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്ന ഓഫീസേഴ്സ് അസോസിയേഷന്റെ ആവശ്യം ധൃതിപിടിച്ച് നടപ്പിലാക്കാൻ സാധിക്കുകയില്ല എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. ഇത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് മാനേജ്മെന്റ് വിശദീകരിക്കുന്നത്. വൈദ്യുതി ബോർഡിലെ തർക്കം...
Read full story
തിരുവനന്തപുരം: . കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ഏപ്രിൽ 20 ന് പ്രഖ്യാപിച്ചിരിക്കുന്ന വൈദ്യുതി ഭവൻ ഉപരോധത്തിന് ചെയർമാൻ അനുമതി നിഷേധിച്ചു. ചെയർമാനെതിരായ ആരോപണം ലേഖനത്തിൽ ആവർത്തിച്ചതിന്റെ പേരിൽ അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടിക്ക് മാനേജ്മെന്റ് ആലോചിക്കുന്നു....
Read full story
ഏപ്രില്‍ 18നും 19നും ശക്തമായ കാറ്റിന് സാധ്യത ഏപ്രില്‍ 22 വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 18ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും...
Read full story