ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ലുലു മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മാനേജ്മെന്റ് ബോര്‍ഡ് സ്ഥാപിച്ചു. മാളില്‍ ചിലര്‍ നമസ്കരിച്ചതിനെതിരേ തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പലയിടങ്ങളിലായി മതപരമായ പ്രാര്‍ത്ഥനകള്‍ വിലക്കി ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. അതിനിടെ, മാള്‍ പരിസരത്ത്...
Read full story