കടക്കാവൂര്‍: 14 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് കടക്കാവൂര്‍ പോലീസിന്റെ പിടിയിലായി. കടക്കാവൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപം കോവിലഴികം വീട്ടില്‍ രാഹുല്‍ (20) ആണ് അറസ്റ്റിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് രാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു....
Read full story
16 കാരിയെ പീഡിപ്പിച്ചതായി പരാതി
റിപ്പോര്‍ട്ട്

16 കാരിയെ പീഡിപ്പിച്ചതായി പരാതി

By ന്യൂസ് ഡെസ്ക് November 23, 2020
കുമ്പള: പ്രായപൂര്‍ത്തിയാകാത്ത 16 കാരിയെ പല തവണ പീഡിപ്പിച്ചതായി പരാതിയെ തുടര്‍ന്ന് യുവാവ് അറസ്റ്റില്‍. അബ്ദുള്‍റസാക്ക് (33) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച കൊണ്ടുപോയി കുറ്റിക്കാട്ടില്‍ വെച്ചും സ്വന്തം വീട്ടില്‍ വെച്ചും പീഡനത്തിനിരയാക്കിയതായിട്ടാണ് പരാതി. ഒരുമാസം മുമ്പാണ് പീഡനം നടന്നതെന്ന പരാതിയില്‍...
Read full story
കളത്തൂപ്പുഴ: അരിപ്പ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടുന്നതിനിടയിലുളള തര്‍ക്കത്തില്‍ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പന്തപ്ലാക്കല്‍ വീട്ടില്‍ അശോകന്‍(39) ആണ് അറസ്റ്റിലായത്. റാന്നി സ്വദേശി മണിയനാണ് വെട്ടേറ്റത്. 2020 ജൂണ്‍ 16 നായിരുന്നു സംഭവം....
Read full story
ചേര്‍ത്തല: കുടുംബ കലഹത്തെ തുടര്‍ന്ന് ഗൃഹനാഥനും മക്കള്‍ക്കും വെട്ടേറ്റ സംഭവത്തില്‍ മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട് അമല്‍ മാത്യു(30) വിനെയാണ് ചേര്‍ത്തല പോലീസ് പിടികൂടിയത്. വയലാല്‍ ഒളതല പളളിത്തറയില്‍ മോഹനന്‍(62), മക്കളായ നിഷ(34), നീതു(29), എന്നിവര്‍ക്കാണ് വെട്ടേറ്റത്....
Read full story
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ‌ചെയ്തു. ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. ആശുപത്രിയിലെ ജീവനക്കാരനായ അശ്വിന്‍കൃഷ്ണയെന്ന യുവാവിനെയാണ് പിഡന ശ്രമത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ‌ചെയ്തത്. പ്രതിയെ...
Read full story
ഏറ്റുമാനൂര്‍: ഓൺലൈൻ വിവാഹ വെബ്‌സൈറ്റില്‍ കണ്ടെത്തിയ യുവതിയെ ആദ്യവിവാഹം മറച്ചുവെച്ച്‌ വഞ്ചനയിലൂടെ വിവാഹം ചെയ്ത യുവാവ് അറസ്റ്റിൽ. കാസർകോട് സ്വദേശി വിനോദ് വിജയനെയാണു (38) കോട്ടയം ഓണംതുരുത്ത് സ്വദേശിനിയുടെ പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഓൺലൈൻ വെബ് സൈറ്റിലെ വിവാഹാലോചനയെ തുടർന്ന് 3...
Read full story
ചില്ലറവില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി പിടിയില്‍
റിപ്പോര്‍ട്ട്

ചില്ലറവില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി പിടിയില്‍

By ന്യൂസ് ഡെസ്ക് November 15, 2020
തിരുവനന്തപുരം: ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്ന ഒരുകിലോ കഞ്ചാാവുമായി യുവാവ് പിടിയിലായി. പൂജപ്പുര പുന്നക്കാമുകള്‍ ഞാലിക്കോണം കരിങ്കാളി ക്ഷേത്രത്തിന് സമീപം പല്ലന്‍ സുരേഷ് എന്ന് വിളിക്കുന്ന സുരേഷാണ് പേരൂര്‍ക്കട പോലീസിന്റെ പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്...
Read full story
എറണാകുളം: വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ഫോണും കവര്‍ച്ച നടത്തിയ ആള്‍ അറസ്റ്റിലായി. എറണാകുളം ഗാന്ധിനഗര്‍ സ്വദേശി മഹീന്ദ്രനെ(22)ആണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 10.11.2020 ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
Read full story
ചാലക്കുടി: ചൗക്ക മേലൂര്‍ എന്നിവിടങ്ങളില്‍ എടിഎമ്മുകള്‍ തകര്‍ത്ത്‌ മോഷണം നടത്താന്‍ ശ്രമിച്ചയാള്‍ പോലീസ്‌ പിടിയിലായി. പാലക്കാട്‌ ആലത്തൂര്‍ തരൂര്‍ വാവുളളിപ്പുറം സ്വദേശി പുത്തന്‍കുളം വീട്ടില്‍ രഞ്‌ജീത്‌‌ കുമാര്‍ (37) ആണ്‌ അറസ്റ്റിലായത്‌. 2020 നവംബര്‍ 6 വെളളിയാഴ്‌ച പുലര്‍ച്ചെയാണ് കൊരട്ടി മുരിങ്ങൂര്‍...
Read full story
റിയാദ്: അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മക്കയിലെ സ്ജിദ്ഉല്‍ ഹറമിലേക്ക് ഇടിച്ചുകയറി. വാഹനമോടിച്ച യുവാവിനെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കഅ്ബ ഉള്‍ക്കൊളളുന്ന ഹറം പളളിയുടെ ഒരു വാതിലിലേക്കാണ് കാര്‍ പാഞ്ഞുകയറിയതെന്ന് സൗദി അറേബ്യയുടെ ഒദ്യോഗിക വാര്‍ത്താ ഏജന്‍സി...
Read full story