ഡല്‍ഹി: ക്രിസ്ത്യന്‍ സഭാ നേതാക്കളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്ത്യന്‍ സഭാ നേതാക്കളുമായി പ്രധാനമന്ത്രി ഏപ്രില്‍ 25ന് കൂടിക്കാഴ്ച നടത്തും. വഖഫ് ഭേദഗതി നിയമത്തിന്റെയും രാജ്യത്ത് പലയിടത്തും ക്രിസ്ത്യാനികള്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുകയും ചെയ്യുന്നതിന്റെയും പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.രാജ്യത്തെ എല്ലാ...
Read full story
തിരുവനന്തപുരം ; കേരളത്തിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെയും ഏജൻസികളിലെയും തലവന്മാരുടെ യോ​ഗം വിളിച്ച് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഏപ്രിൽ 11ന് വൈകുന്നേരം രാജ് ഭവനിൽ നടന്ന യോഗം രണ്ടു മണിക്കൂറോളം നീണ്ടു. സിബിഐ, ആദായനികുതി വകുപ്പ്, സൈനിക വിഭാഗങ്ങള്‍ അടക്കമുള്ള...
Read full story
ഡല്‍ഹി | ആശമാരുടെ ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കാമന്ന് മന്ത്രി നദ്ദ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്.. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും കേന്ദ്ര നിലപാടില്‍ പ്രതീക്ഷയുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്രം ഇന്‍സെന്റീവ്...
Read full story
ചെറുതോണി: കേരള സർക്കാർ കഴിഞ്ഞ ഒൻപത് വർഷങ്ങളായി കർഷക ജനദ്രോഹനയങ്ങള്‍ തുടരുകയാണെന്ന് കേരളാ കോണ്‍ഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എല്‍.എ.അതിന്റെ അവസാനത്തെ ഉദാഹരണമാണ് നിയമസഭയില്‍ അവതരിപ്പിച്ചബഡ്ജറ്റെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ജില്ലാ ക്യാമ്പ് ചെറുതോണി ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു...
Read full story
കല്‍പ്പറ്റ: കടുവാ ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ ജനുവരി 26 ന് അടിയന്തര യോഗം ചേരും. രാവിലെ 11 ന് കളക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിക്കും.ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എഡിഎം കെ. ദേവകി, ജില്ലാ പോലീസ്...
Read full story
തിരുവനന്തപുരം : മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിലൂടെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിൻ്റെ വ്യവസായ വേഗത കൂടിയതായും അദ്ദേഹം പറഞ്ഞു.ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി തിരുവനന്തപുരത്ത് ഹോട്ടല്‍ ഹയാത്തില്‍ നടന്ന യോഗത്തില്‍ ഐ.ടി...
Read full story
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരോടുള്ള ആദരസൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ ഡിസംബർ 26, 27 തീയതികളില്‍ സംസ്ഥാനത്ത് ഔദ്യോഗികമായി ദുഃഖാചരണം പ്രഖ്യാപിച്ചു. 27 ന് ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി...
Read full story
തൃശൂർ: വഞ്ചിയൂരില്‍ റോഡ് തടഞ്ഞു പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ച്‌ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ.കാറില്‍ പോകേണ്ട കാര്യമുണ്ടോ, നടന്നും പോകാമല്ലോ എന്നായിരുന്നു സിപിഎം കുന്നംകുളം ഏരിയാ സമ്മേളനത്തിന്‍റെ ഭാഗമായ പൊതുസമ്മേളനത്തില്‍ വിജയരാഘവൻ ചോദിച്ചത്. റോഡില്‍ പൊതുയോഗം വച്ചതിനു സുപ്രീംകോടതിയില്‍...
Read full story
തിരുവനന്തപുരം: എയ്‌ഡഡ് സ്കൂള്‍ മേഖലയിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് നവംബർ 30നു പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ സർക്കുലർ പിൻവലിച്ചു. ഈ സർക്കുലറിലെ നിർദേശങ്ങള്‍ നിർത്തിവച്ചുകൊണ്ടുള്ള ഉത്തരവ് ഡിസംബർ 13 ന് ഇറങ്ങി. എയ്ഡഡ് സ്കൂള്‍ നിയമനം തന്നെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു സർക്കുലർ....
Read full story
കൊച്ചി: അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ 31- ാമത് വാര്‍ഷികസമ്മേളനം 2024 ഡിസംബർ 6 മുതല്‍ എട്ടുവരെ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കും.6 ന് വൈകുന്നേരം ആറിനാണ് ഉദ്ഘാടനസമ്മേളനം. സമ്മേളനത്തില്‍ റോബട്ടിക് ശസ്ത്രക്രിയകളെക്കുറിച്ചുളള ശില്പശാലകള്‍ 'ഒരുമിച്ച്‌ നാളെയിലേക്ക്' എന്ന...
Read full story