ഭുവനേശ്വർ: ഉഷ്ണ തരംഗം ശക്തമായതിനെത്തുടർന്ന് ഒഡീശയിൽ ഒരാൾ കൊല്ലപ്പെട്ടു. ബാലസോർ ജില്ലയിലെ മധ്യവയസ്കനാണ് മരിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് സർക്കാർ 50,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.ഇതിനിടെ മരണകാരണം ഉഷ്ണതരംഗം എന്നവകാശപ്പെട്ട് 20 കേസുകൾ റിപ്പോർട്ട് ചെയ്തുവെങ്കിലും ഒരു മരണം മാത്രമാണ് ഉഷ്ണതരംഗം മൂലമാണെന്ന്...
Read full story
ബഹനാഗ ബസാര്‍: ഒഡീഷയില്‍ മൂന്ന് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം, ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കേടായ കോച്ചില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍. എന്നാല്‍ ദുര്‍ഗന്ധത്തിന് കാരണം ചീഞ്ഞ മുട്ടകളാണെന്നും മനുഷ്യശരീരങ്ങളല്ലെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍...
Read full story
ഭുവനേശ്വവർ: 288 പേർ മരിച്ച ബാലസോർ ദുരന്തത്തിന്‍റെ ഞെട്ടൽ മാറും മുന്‍പേ ഒഡീശ‍യിൽ വീണ്ടും ഓടുന്ന ട്രെയിനിൽ തീപിടുത്തം. വ്യാഴാഴ്ച വൈകീട്ട് നുവപാദ ജില്ലയിൽ ദുർഗ്- പുരി എക്സ്പ്രസ് ട്രെയിനിന്‍റെ എ. സി കോച്ചിന്‍റെ അടിയിലാണ് തീപിടുത്തമുണ്ടാവുന്നത്. ട്രെയിനില്‍ തീപിടിക്കുന്നതും കനത്ത...
Read full story
ഒഡീഷ ട്രെയിന്‍ ദുരന്തം: കാരണം അവ്യക്തമായി തുടരുമ്പോള്‍
റിപ്പോര്‍ട്ട്

ഒഡീഷ ട്രെയിന്‍ ദുരന്തം: കാരണം അവ്യക്തമായി തുടരുമ്പോള്‍

By ന്യൂസ് ഡെസ്ക് June 6, 2023
ബാലസോര്‍/ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തമുണ്ടായി മൂന്നുദിവസം പിന്നിടുമ്പോഴും അപകട കാരണം അവ്യക്തം. സിഗ്‌നലിങ്ങിലെ പിഴവെന്ന റെയില്‍വേ ബോര്‍ഡ് അംഗത്തിന്റെ നിഗമനം ശരിവച്ചെങ്കിലും അട്ടിമറിസാധ്യത പറയാതെ പറഞ്ഞ് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തിലെ യഥാര്‍ഥ വസ്തുത പുറത്തുവരണമെങ്കില്‍ അന്വേഷണം...
Read full story
ബാലസോർ: ആയിരത്തിലധികം തൊഴിലാളികളുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും 2 ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽപ്പെട്ട ബെംഗളൂരു - ഹൗറ ട്രെയിൻ കടന്നു പോയ ട്രാക്കിലാണ് 51 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഗതാഗതം പുനഃസ്ഥാപിക്കാനായത്. കൽക്കരിയുമായി ഗുഡ്സ് ട്രെയിൻ ഇതുവഴി...
Read full story
മെന്ദപ്പള്ളി: ബാലസോറിലെ ദുരന്തത്തിനു പിന്നാലെ ഒഡീശയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി. ഗുഡ്സ് ട്രെയിനാണ് പാളം തെറ്റിയത്. ബാർഗാഹ് ജില്ലയിലെ മെന്ദപ്പള്ളിയിലാണ് അപകടം. 5 ബോഗികളാണ് അപകടത്തിൽപെട്ടത്. ചുണ്ണാമ്പുകല്ലുമായി പോയ ട്രെയിനാണ് അപകടത്തിലായതെന്നാണ് വിവരം. ആളപായമുണ്ടായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read full story
ഒഡീഷ ട്രെയിന്‍ ദുരന്തത്തിനു പിന്നാലെ, രാജ്യത്തെ റെയില്‍വേ സുരക്ഷാ നടപടികളില്‍ ഗുരുതരവീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന കഴിഞ്ഞ വര്‍ഷത്തെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു. ഈ റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയം അവഗണിക്കുകയായിരുന്നു. സുരക്ഷാവീഴ്ചകള്‍ അക്കമിട്ടു നിരത്തുന്ന റിപ്പോര്‍ട്ടില്‍, ട്രെയിന്‍ പാളം...
Read full story
കാരണം അവ്യക്തം, അട്ടിമറിസാധ്യത പറയാതെ പറയുകയാണോ കേന്ദ്രം?
സ്പെഷ്യൽ റിപ്പോര്‍ട്ട്

കാരണം അവ്യക്തം, അട്ടിമറിസാധ്യത പറയാതെ പറയുകയാണോ കേന്ദ്രം?

By ശ്രുതി ലാൽ June 5, 2023
രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തമുണ്ടായി മൂന്നുദിവസം പിന്നിടുമ്പോഴും അപകട കാരണം അവ്യക്തം. സിഗ്‌നലിങ്ങിലെ പിഴവെന്ന റെയില്‍വേ ബോര്‍ഡ് അംഗത്തിന്റെ നിഗമനം ശരിവച്ചെങ്കിലും അട്ടിമറിസാധ്യത പറയാതെ പറഞ്ഞ് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തിലെ യഥാര്‍ഥ വസ്തുത പുറത്തുവരണമെങ്കില്‍ അന്വേഷണം സി.ബി.ഐക്കു...
Read full story
ഒഡീഷ : ഒഡീഷയിലെ ബാലസോറിലുണ്ടായി ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വീരന്ദര്‍ സെവാഗ്. തന്റെ ഉടമസ്ഥതയിലുളള സെവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ...
Read full story
ഒഡീഷ: ട്രെയിന്‍ ദുരന്തത്തില്‍ ലോക്കോപൈലെറ്റിന്റെ നിര്‍ണ്ണായക മൊഴി പുറത്ത്. ഗ്രീന്‍ സിഗ്നല്‍ ലഭിച്ച ശേഷമാണ് ട്രെയിന്‍ മുന്നോട്ട് നീങ്ങിയതെന്ന് ലോക്കോപൈലെറ്റ് പറഞ്ഞു. ട്രെയിന്‍ അമിതവേഗതയില്‍ ആയിരുന്നില്ലെന്നും സിഗ്നല്‍ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഗുരുതരമായി പരിക്കേറ്റ ലോക്കോപൈലറ്റ് നിലവില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ നേരിട്ടെത്തിയാണ്...
Read full story