ബെം​ഗളൂർ : ഒഡിഷ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തെതുടർന്ന് കുടുങ്ങിയ വോളിബാൾ താരങ്ങളെ വിമാന മാർഗം നാട്ടിലെത്തിച്ച് കർണാടക സർക്കാർ . 38 സബ്ജൂനിയർ വോളിബാൾ താരങ്ങളെയാണ് നാട്ടിലെത്തിച്ചത്. കൊൽക്കത്ത ഹൗറയിൽ 2023 മേയ് 27 മുതൽ ജൂൺ ഒന്ന് വരെ നടന്ന...
Read full story
ഒഡീഷയിലെ ബാലാസോർ ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ട കേരളീയരായ യാത്രക്കാരെ നോർക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലെത്തിക്കും. കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേയ്ക്കുളള കോറമണ്ഡൽ ഷാലിമാർ എക്സ്പ്രസ്സിലെ യാത്രക്കാരായിരുന്നു അപകടത്തിൽപ്പെട്ട കേരളീയർ. ഇവരിൽ പത്തു പേരെ തമിഴ്നാട് സർക്കാർ ഏർപ്പാടാക്കിയ പ്രത്യേക ട്രെയിനിൽ...
Read full story
ലോകത്തെ ഒരു സാങ്കേതികവിദ്യയ്ക്കും ചില അപകടങ്ങൾ ഒഴിവാക്കാൻ കഴിയില്ലെന്നും റെയിൽവേ ബോർഡിലെ ഓപ്പറേഷൻസ് & ബിഡി അംഗം ജയ വർമ സിൻഹ പറഞ്ഞു. പ്രധാനമായും ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള ഓട്ടൊമാറ്റിക് സംവിധാനമാണ് കവച്. ചുവപ്പ് സിഗ്നൽ അവഗണിച്ചാൽ ലോക്കോപൈലറ്റിനു കവച് ജാഗ്രതാ...
Read full story
ബാലസോർ: ട്രെയ്ൻ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വർഗീയതയും ഇസ്ലാമോഫോബിയയും വളർത്താൻ ശ്രമിക്കുന്നവർക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് ഒഡീശ പൊലീസിന്‍റെ മുന്നറിയിപ്പ്. അപകടം നടന്ന സ്ഥലത്ത് മുസ്‌ലിം ആരാധനായമുണ്ടെന്നും, അപകമുണ്ടായത് വെള്ളിയാഴ്ചയാണെന്നും കാണിച്ച് The Random Indian എന്ന ട്വിറ്റർ ഹാൻഡിലിൽനിന്നാണ് തീവ്ര വർഗീയ സ്വഭാവമുള്ള...
Read full story
വിശദമായ അന്വേഷണം റെയിൽവേ സുരക്ഷാ കമ്മിഷണർ നടത്തുന്നുണ്ട്. അന്തിമ റിപ്പോർട്ട് പുറത്തു വരട്ടേ എന്നും മന്ത്രി വ്യക്തമാക്കി. ട്രാക്ക് ഇന്നു തന്നെ പുനഃസ്ഥാപിക്കാനാണ് ശ്രമം. ബുധനാഴ്ച്ചയോടെ സർവീസുകൾ പൂർണമായും പുനഃസ്ഥാപിക്കാനാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ്...
Read full story
ദില്ലി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.ലാൽ ബഹദൂ‍ർ ശാസ്ത്രി, നിതീഷ് കുമാർ, മാധവറാവു സിന്ധ്യ എന്നിവരെ പോലെ, റെയിൽവെ മന്ത്രിയിൽ നിന്ന് പ്രധാനമന്ത്രി രാജി ആവശ്യപ്പെടണണമെന്ന് കോൺഗ്രസ് വക്താവ് പവർഖേര ആവശ്യപ്പെട്ടു.കോറമാണ്ഡലിലിലെ യാത്രക്കാർക്ക് ശ്വാസമെടുക്കാൻ...
Read full story
എന്താണ് ട്രെയിന്‍ അപകടം ഇല്ലാതാക്കുന്ന കവച് സുരക്ഷ?
സ്പെഷ്യൽ റിപ്പോര്‍ട്ട്

എന്താണ് ട്രെയിന്‍ അപകടം ഇല്ലാതാക്കുന്ന കവച് സുരക്ഷ?

By ശ്രുതി ലാൽ June 4, 2023
ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനമാണ് കവച്. രണ്ട് ട്രെയിനുകള്‍ ഒരേപാളത്തില്‍ നേര്‍ക്കുനേര്‍ വന്നാല്‍ തനിയെ ബ്രേക്ക് ചെയ്ത് ഇരു ട്രെയിനുകളും നിര്‍ത്താന്‍ സാധിക്കുന്ന ഈ അത്യാധുനിക സംവിധാനം. ഇതില്ലാത്തതാണ് ഒഡീഷയിലെ അപകടത്തിന് പിന്നിലെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്ത് നിലവില്‍...
Read full story
ബാലസോര്‍: 'ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്ന് വലിയ ശബ്ദം കേട്ടു. പിന്നാലെ ഒട്ടേറെപ്പേര്‍ എന്റെ മുകളിലേക്ക് വീഴുന്നപോലെ… ഏകദേശം 10-15 പേര്‍ എന്റെ മേല്‍ വീണു. ഞാന്‍ കോച്ചില്‍നിന്നു ഇറങ്ങിയപ്പോള്‍ ചുറ്റും കൈകാലുകള്‍ ചിതറിക്കിടക്കുന്നതായി കണ്ടു. ഒരു കാല്‍ ഇവിടെ, ഒരു...
Read full story
ഭുവനേശ്വർ: ഒഡിഷ ട്രെയിൻ ദുരന്തത്തെ തുടർന്ന് 28 ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. 2023 ജൂൺ 3ന് റദ്ദാക്കിയ ട്രെയിനുകൾക്ക് പുറമേയാണിത്. ഇതോടെ അപകട ശേഷം ആകെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 85 ആയി. യുദ്ധകാലാടിസ്ഥാനത്തിൽ പാളം പൂർവ്വ സ്ഥിതിയിലാക്കുക...
Read full story
മരണസംഖ്യ 288 ആയി ഉയര്‍ന്നു; പരുക്കേറ്റത് 803 പേര്‍ക്ക്
റിപ്പോര്‍ട്ട്

മരണസംഖ്യ 288 ആയി ഉയര്‍ന്നു; പരുക്കേറ്റത് 803 പേര്‍ക്ക്

By ന്യൂസ് ഡെസ്ക് June 4, 2023
ബാലസോര്‍: ഒഡീഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ ഇടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി ഉയര്‍ന്നു. 803 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 20 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ വലിയ ട്രെയിന്‍ ദുരന്തമാണിത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ദുരന്തമുണ്ടായ സ്ഥലത്തും പരുക്കേറ്റവരെ പ്രവേശിപ്പിച്ച കട്ടക്കിലെ ആശുപത്രികളിലും...
Read full story