ഒഡിഷയിൽ അപകടത്തിൽപ്പെട്ട ട്രെയിനിൽ സ്ലീപ്പർ ക്ലാസ് കമ്പാർട്ട്മെന്റിലാണ് നാല് മലയാളികളും ഉണ്ടായിരുന്നതെന്ന് മലയാളിയായ യാത്രക്കാരൻ തൃശൂർ സ്വദേശി കിരൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽപ്പെട്ട തനിക്ക് പുറമേ രഘു, വൈശാഖ്, ബിജീഷ് എന്നീ മലയാളികൾക്കാണ് പരുക്കേറ്റത്. ഷാലിമാറിൽ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നു...
Read full story