ടോക്കിയോ: ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെദ്രോസ് അധാനോം ഹെബ്രിയെസൂസ് ഒളിമ്പിക്സിനിടെ ജപ്പാന് സന്ദര്‍ശിക്കും. വൈകാതെ ടോക്കിയോയിലെത്തുന്ന ടെദ്രോസ് ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗയുമായി കൂടിക്കാഴ്ച നടത്തും. ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങള്‍ക്കിടയിലെ കോവിഡ്-19 വൈറസിനെതിരായ പ്രതിരോധ നടപടികളാണു ചര്‍ച്ചാ വിഷയമെന്നാണു ക്യോയോ...
Read full story