ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരാനിരിക്കേ, ഇടക്കാലാധ്യക്ഷ സോണിയാ ഗാന്ധിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്രയും രാജിസന്നദ്ധതയറിയിച്ചെന്നു സൂചന. എന്നാല്‍, പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഇക്കാര്യം നിഷേധിച്ചു. ഹൈക്കമാന്‍ഡിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഇരുനേതാക്കളും സ്ഥാനത്യാഗത്തിനു സന്നദ്ധതയറിയിച്ചത്....
Read full story