റിപ്പോര്‍ട്ട്

കളഞ്ഞ് കിട്ടിയ പണം മടക്കി നല്‍കി വിദ്യാർഥി മാതൃകയായി

By ന്യൂസ് ഡെസ്ക് February 6, 2025
മുഹമ്മ : വഴിയിൽ കളഞ്ഞുകിട്ടിയ പണപ്പൊതി ഉടമയ്ക്ക് തിരികെ നൽ കി ഏഴാം ക്ലാസ് വിദ്യാർത്ഥി. മുഹമ്മ കെ പി മെമ്മോറിയല്‍ സ്കൂളിലെ . വിദ്യാർത്ഥിയായ മുഹമ്മ തെക്കേപുരക്കല്‍ സജിത്തിന്റെ മകൻ ശിവപ്രസാദാണ് സ്കൂളില്‍ നിന്ന് വീട്ടിലേയ്ക്ക് വരുമ്പോള്‍ മുഹമ്മ കമ്യൂണിറ്റി...
Read full story
കൊല്ലം: കല്ലടയാറ്റില്‍ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുന്നിക്കോട് സ്വദേശി അഹദാണ് മരിച്ചത്. കല്ലടയാറ്റിലെ പത്തനാപുരം കമുകുംചേരിയിലെ കടവിലായിരുന്നു സംഭവം.സ്കൂളിലെ റിപബ്ലിക് ദിനാഘോഷം കഴിഞ്ഞ് മടങ്ങും വഴി കൂട്ടുകാർക്കൊപ്പം ആറ്റില്‍ ഇറങ്ങിയ കുട്ടി ഒഴുക്കില്‍പ്പെടുകയായിരുന്നു . സുഹൃത്തുക്കള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് ഫയർഫോഴ്സെത്തിയാണ്...
Read full story
പാറ്റ്ന: ബിഹാറിലെ സിവാൻ ജില്ലയില്‍ വീടിന്‍റെ മേല്‍ക്കൂരയില്‍ നിന്നും കുരങ്ങൻ തള്ളിയിട്ട പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. വീടിന്‍റെ മേല്‍കൂരയിലിരുന്ന് പഠിക്കുകയായിരുന്ന പ്രിയാ കുമാറിനെയാണ് കുരങ്ങൻ തള്ളി താഴെയിട്ടത്. 2025 ജനുവരി 25 ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഭഗവാൻപൂർ പോലീസ് സ്‌റ്റേഷൻ...
Read full story
തിരുവനന്തപുരം: അമേരിക്കയിലെ ഹാൻഡ് റൈറ്റിംഗ് റിപ്പയർ സംഘടിപ്പിച്ച ലോക കൈയക്ഷര മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി തിരുവനന്തപുരം സ്വദേശിയായ ഫേബ സാറ സജി.പട്ടം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനിയായ ഫേബ ജൂനിയർ വിഭാഗത്തിലാണ് രണ്ടാം...
Read full story
കോതമംഗലം: കാട്ടാനക്കൂട്ടം കുത്തിമറിച്ച പനയും സമീപത്തെ പാലമരക്കൊമ്പും സ്‌കൂട്ടറിനു മുകളില്‍ വീണ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിക്കു ദാരുണാന്ത്യം. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിക്ക് പരിക്കേറ്റു. പാലക്കാട് കഞ്ചിക്കോട് പുതുശേരി വെസ്റ്റ് സി-12 ഐഎല്‍ ടൗണ്‍ഷിപ്പ് ഇന്‍സ്ട്രുമെന്‍റേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ വില്‍സന്‍റെ മകള്‍ സി.വി. ആന്‍മേരി (21)...
Read full story
പത്തനംതിട്ട: അടൂരിൽ പ്ലസ്ടു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.പതിനേഴുകാരി തന്റെ സഹപാഠിയായ ആണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടി അമിതമായി മരുന്നു കഴിച്ചത് അണുബാധയിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ഗർഭം അലസിപ്പിക്കാൻ വേണ്ടിയായിരുന്നു...
Read full story
പത്തനംതിട്ട : നഴ്സിംഗ് വിദ്യാർത്ഥി അമ്മു സജീവന്റെ മരണത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാർഥികളെ റിമാൻഡ് ചെയ്തു.അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പത്തനംതിട്ട ജുഡീഷണല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ്...
Read full story
ചെങ്ങന്നൂർ: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ കായികാദ്ധ്യാപകൻ അറസ്റ്റില്‍. എസ്.എൻ സദനത്തില്‍ എസ്.സുരേഷ് കുമാറിനെയാണ് (കുമാർ -43) പോക്സോ നിയമ പ്രകാരം മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തത്. മാന്നാറിന്റെ സമീപ പ്രദേശങ്ങളിലുള്ള ചില സ്കൂളുകളില്‍ താല്‍ക്കാലിക കായിക അധ്യാപകനായി ജോലിചെയ്ത് വന്നിരുന്ന...
Read full story
റിപ്പോര്‍ട്ട്

ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു

By ന്യൂസ് ഡെസ്ക് November 14, 2024
കൊല്ലം: തുരുത്തിക്കരയില്‍ ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു . തുരുത്തിക്കര എം.ടി.യു.പി സ്കൂളിലെ വിദ്യാർഥിയായ ഫെബിൻ ആണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് കുട്ടിയെ കിണറ്റില്‍നിന്ന് പുറത്തെടുത്തത്. 2024 നവംബർ 14 ന് രാവിലെ 9.30 ഓടെ സ്‌കൂളിലെത്തിയ...
Read full story
വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍
റിപ്പോര്‍ട്ട്

വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് June 29, 2022
കോഴിക്കോട്‌: എന്‍ഐടിയില്‍ വിദ്യാത്ഥിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എം.ടെക്ക്‌ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയായ യു പി സ്വദേശി രാഹുല്‍ പാണ്ഡെയെയാണ്‌ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്‌. അസ്വാഭാവിക മരണത്തിന്‌ പോലീസ്‌ കേസെടുത്തു. ഹോസ്‌റ്റലില്‍ പാണ്ഡെ താമസിച്ചിരുന്ന മുറിയിലെ ഫാനിലാണ്‌...
Read full story