തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ 15 കാരിയായ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാർച്ച് 26 ബുധനാഴ്ച, നെയ്യാറ്റിന്‍കര പൂവ്വാറിലെ കഞ്ചാംപഴിഞ്ഞി ആയിരംതൈയിലാണ് സംഭവം. ഓലത്താന്നി വിക്ടറി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ അശ്വതി മരിയ സഹോദരനെ കാണാൻ...
Read full story
കൊയിലാണ്ടി: ബന്ധുവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ തിരുവങ്ങൂർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ചികിത്സയ്ക്കിടെ മരിച്ചു. കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്‍റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 10 ഓടെപന്തലായനിയിലെ ബന്ധുവീട്ടിലെ മുറിയിലാണ് പെണ്‍കുട്ടിയെ...
Read full story
റിപ്പോര്‍ട്ട്

ആലുവയില്‍ 13 വയസുകാരനെ കാണാതായി പരാതി

By ന്യൂസ് ഡെസ്ക് March 20, 2025
കൊച്ചി|ആലുവയില്‍ 13 വയസുകാരനെ കാണാതായെന്ന് പരാതി. മാർച്ച് 18 ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞാണ് കുട്ടി പുറത്തേക്ക് പോയത്. പിന്നീട് തിരികെ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ആലുവഎസ്എന്‍ഡിപി സ്‌കൂള്‍ വിദ്യാര്‍ത്ഥി...
Read full story
കല്‍പറ്റ | പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകൻ പിടിയിലായി. സുല്‍ത്താന്‍ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്‌കൂളിലെ 16കാരനെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.അദ്ധ്യാപകന്‍ താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം പെരുമ്പാവൂര്‍ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടില്‍ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്. വിദ്യാര്‍ഥികളെ...
Read full story
രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയില്‍
റിപ്പോര്‍ട്ട്

രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയില്‍

By ന്യൂസ് ഡെസ്ക് March 14, 2025
ഇടുക്കി|ഇടുക്കിയില്‍ രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയിലായി . രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് പിടിയിലായത്. അഭിനന്ദ് രാജാക്കാട് സര്‍ക്കാര്‍ ഐ ടി ഐയിലെ വിദ്യാര്‍ത്ഥിയാണ്. ചില്ലറ വില്പനയ്ക്കായി രാജാക്കാട്ടേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. അടിമാലി ഇരുമ്പ് പാലത്തിന് സമീപം എക്‌സൈസ് നര്‍ക്കോട്ടിക്...
Read full story
ബൈക്ക് അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു
റിപ്പോര്‍ട്ട്

ബൈക്ക് അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

By ന്യൂസ് ഡെസ്ക് March 13, 2025
അങ്കമാലി | ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ഫിസാറ്റ് എന്‍ജിനീയറിങ് കോളജ് വിദ്യാർത്ഥിയാണ്. തൃശൂര്‍ മുരിയാട് മഠത്തില്‍ വീട്ടില്‍ രമേശിന്റെ മകന്‍ സിദ്ധാര്‍ഥാണ് (19) മരിച്ചത്. വൈകിട്ട് 3.45ഓടെ കോളജില്‍ നിന്ന് ബൈക്കില്‍ മടങ്ങുമ്പോള്‍ കറുകുറ്റി മൂന്നാംപറമ്പ് പള്ളിക്ക് സമീപമായിരുന്നു അപകടം....
Read full story
കോഴിക്കോട്: വടകര വില്ല്യാപ്പിള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അനന്യ(17)യാണ് മരിച്ചത്. മാർച്ച് 3 തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു അനന്യ. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം...
Read full story
തിരുവനന്തപുരം| പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മരുതന്‍കുഴിയില്‍ ദര്‍ശനീയം വീട്ടില്‍ രതീഷിന്റെ മകന്‍ ദര്‍ശനാണ് (17) മരിച്ചത്. ഇന്ന് (മാർച്ച് 3 തിങ്കളാഴ്ച) രാവിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. വഴുതക്കാട്...
Read full story
കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാർഥിനിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോഴിക്കോട് കോവൂർ സ്വദേശിയായ യുവാവ് ഒളിവിൽ. ഫെബ്രുവരി 28 വെള്ളിയാഴ്ച ചേവായൂർ പോലീസ് ഗൂഡല്ലൂരിൽ തിരച്ചിൽ നടത്തിയിരുന്നു. ഇയാൾ ഒരു പച്ചക്കാറിൽ നഗരത്തിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു അത്. അതിന്...
Read full story
ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയായ ആകാശ് മരണപ്പെട്ടു.ഫെബ്രുവരി 21 രാവിലെ 8.20ന് നാരങ്ങാനം മഹാണിമലയിലായിരുന്നു അപകടം. കാരംവേലി എസ്.എന്‍.ഡി.പി. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ സഹോദരനെ സ്‌കൂളില്‍ വിട്ട ശേഷം മടങ്ങിയുവരുമ്പോഴാണ് അപകടം ഉണ്ടായത്. ആലുങ്കല്‍ ഭാഗത്തു...
Read full story