പാലക്കാട് | പത്താംക്ലാസുകാരായ ആറു പേര്‍ ചേര്‍ന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. റാഗിങ്ങ് രീതിയില്‍ നടന്ന മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരമാസകലം പരിക്കേറ്റ എട്ടാംക്ലാസുകാരനെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു.കുട്ടിയുടെ പരിക്ക് സാരമുള്ളതായതിനാല്‍ പിന്നീട്...
Read full story
ചെന്നൈ | പെണ്‍കുട്ടികളോട് സംസാരിച്ചതിലുള്ള വിരോധത്തില്‍ 12-ാംക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ഈറോഡ് ആണ് സംഭവം. ഈറോഡ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ ആദിത്യ(17) ആണ് കൊല്ലപ്പെട്ടത്. ജൂലൈ 2 ബുധനാഴ്ച വൈകുന്നേരം 5.15 ഓടെ സ്‌കൂള്‍...
Read full story
കൊല്‍ക്കത്ത | കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍, കേസിലെ നാലു പ്രതികളില്‍ മൂന്നുപേര്‍ കൃത്യം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായി പോലീസ് വെളിപ്പെടുത്തി. കൊല്‍ക്കത്ത ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെയാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് നാല് പേരെ പൊലീസ് അറസ്റ്റ്...
Read full story
കൊച്ചി | പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി. അച്ചടക്ക നടപടികളുമായി ഇരുവരും സഹകരിക്കണം. കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. റാഗിങിന്...
Read full story
തിരൂര്‍: കുടുംബാംഗങ്ങളുമൊത്ത് വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. ഇരിങ്ങാവൂര്‍-മണ്ടകത്തില്‍പറമ്പില്‍ പാറപറമ്പില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ മിന്‍ഹ (13) ആണ് മരിച്ചത്. ജൂൺ 22 ഞായറാഴ്ച ഉച്ചയ്ക്ക് മാതാവിനും മറ്റു കുടുംബങ്ങള്‍ക്കുമൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. വളവന്നൂര്‍...
Read full story
കോഴിക്കോട് | പാസ് ഉപയോഗിച്ച് യാത്ര ചെയ്ത സ്‌കൂള്‍ വിദ്യാര്‍ഥിയെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു. കോഴിക്കോട് കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Read full story
കൊല്ലം | കൊല്ലം കുണ്ടറയില്‍ രക്തം വാര്‍ന്ന് എല്‍ കെ ജി വിദ്യാര്‍ഥി മരിച്ചു. ടേബിളിലെ ഗ്ലാസ്സ് പൊട്ടി കുട്ടിയുടെ കാലില്‍ വീണാണ് രക്തം വാര്‍ന്നത്. വിളയിലഴികത്ത് വീട്ടില്‍ സുനീഷിന്റെയും റൂബിയുടെയും മകന്‍ എയ്ദന്‍ സുനീഷ് ആണ് മരിച്ചത്. വീട്ടില്‍ മറ്റാരും...
Read full story
വിശാഖപട്ടണം | തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച വിദ്യാര്‍ഥിനിയെ വിവാഹിതനായ യുവാവ് കല്ലുകൊണ്ടു തലക്കടിച്ചു കൊന്നു. ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിനിയായ തന്മയി (20) ആണ് കൊല്ലപ്പെട്ടത്. ആന്ധ്രാ പ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് സംഭവം. അനന്തപൂര്‍ സ്വദേശിയായ നരേഷ് പോലീസിന്റെ പിടിയിലായി. തന്നെ വിവാഹം...
Read full story
മലപ്പുറം | വഴിക്കടവിൽ വൈദ്യുതിക്കെണിയില്‍നിന്ന് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലെ പ്രതി വിനേഷിനെ കോടതി റിമാന്‍ഡ് ചെയ്തു. നിലമ്പൂര്‍ കോടതിയാണ് വിനേഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. സികെഎം എച്ച്എസ്എസ് മണിമൂലി. സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ അനന്തുവാണ് ജൂൺ 7 ശനിയാഴ്ച...
Read full story
റിപ്പോര്‍ട്ട്

അമ്പൂരിയില്‍ വെള്ളത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

By ന്യൂസ് ഡെസ്ക് June 7, 2025
തിരുവനന്തപുരം | വെള്ളച്ചാട്ടം കാണാന്‍ എത്തിയ വിദ്യാര്‍ഥി അമ്പൂരിയില്‍ വെള്ളത്തില്‍ വീണ് മരിച്ചു. ചാക്ക ഐ ടി ഐയിലെ വിദ്യാര്‍ഥി തിരുവനന്തപുരം വേളി സ്വദേശി ആദിത്യന്‍ (20) ആണ് മരിച്ചത്. 10 പേര്‍ അടങ്ങുന്ന സംഘമാണ് അമ്പൂരി വെള്ളച്ചാട്ടം കാണാന്‍ എത്തിയത്....
Read full story