ബെംഗളൂരു | കര്‍ണാടകയില്‍ കുടക് ജില്ലയിലെ പൊന്നംപേട്ടില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പൊന്നംപേട്ടിലെ ഹള്ളിഗാട്ട് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് കോഴ്സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി തേജസ്വിനി (19) യെയാണ്...
Read full story
കൊച്ചി: എറണാകുളം കടവന്ത്രയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കൊച്ചുകടവന്ത്ര സ്വദേശി മുഹമ്മദ് ഷിഫാനെ(14)യാണ് കാണാതായത്. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഷിഫാന്‍.ചില ആവശ്യങ്ങള്‍ക്കായി കുട്ടി രാവിലെ സ്കൂളിലേക്ക് പോയിരുന്നു. അതിനു ശേഷമാണ് കാണാതായത്. .ഉച്ചയ്ക്കു ശേഷവും കുട്ടി...
Read full story
റിപ്പോര്‍ട്ട്

മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

By ന്യൂസ് ഡെസ്ക് May 11, 2025
തിരുവനന്തപുരം | തിരുവനന്തപുരം നാവായിക്കുളത്ത് മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം. അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. നാവായിക്കുളം കുടവൂര്‍ സ്വദേശി റിസ്വാനയാണ് മരിച്ചത്. രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. ഒന്നര വയസ്സുകാരിയായ സഹോദരിയുടെ ദേഹത്തേക്ക്...
Read full story
കണ്ണൂര്‍ | സോളാര്‍ പാനല്‍ ദേഹത്തു വീണ് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. കണ്ണപുരം കീഴറയിലെ പി സി ആദിത്യന്‍ (19) ആണ് മരിച്ചത്. മോറാഴ സ്റ്റംസ് കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. ബൈക്കില്‍ പോകവെ സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ച സോളാര്‍ പാനല്‍...
Read full story
പത്തനംതിട്ട | നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം. വ്യാജ ഹാള്‍ടിക്കറ്റുമായി തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥി പിടിയിലായി. മെയ് 4 ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെന്ററിലാണ് സംഭവം. ഹാള്‍ടിക്കറ്റ് പരിശോധനയില്‍ തട്ടിപ്പ് കണ്ടുപിടിച്ച എക്സാം സെന്റര്‍ അധികൃതര്‍ ഉടന്‍ പോലീസിനെ...
Read full story
അബൂദബി | കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ഥി അബൂദബിയില്‍ മരിച്ചു. അഡ്നോക് ജീവനക്കാരനായ എറണാകുളം തോട്ടറ പാറയില്‍ ബിനോയ് തോമസ്-എല്‍സി ബിനോയ് ദമ്പതികളുടെ മകന്‍ അലക്സ് ബിനോയ്(17)ആണ് മരിച്ചത്. അബൂദബി മുറൂറിലെ ഇന്ത്യന്‍ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതി ഫലം...
Read full story
കൊടുവള്ളി | വിദ്യാര്‍ഥിനി കരുവമ്പൊയില്‍ കല്ലുവീട്ടില്‍ കെ വിമുഹ് യുദ്ദീന്‍കുട്ടി സഖാഫിയുടെ മകള്‍ ഖദീജ നജ ( 13 ) ഷോക്കേറ്റ് മരിച്ചു. ഇന്നലെ (ഏപ്രിൽ 23) വൈകീട്ട് 4.10 ഓടെയാണ് അപകടം. വീട്ടില്‍ ടൈല്‍സ്പണി നടന്നു വരികയായിരുന്നു. അബദ്ധത്തില്‍ വയറില്‍...
Read full story
റിപ്പോര്‍ട്ട്

ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു

By ന്യൂസ് ഡെസ്ക് April 22, 2025
കൊച്ചി | തൃപ്പൂണിത്തുറയിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്കൂളിലെ ആകാശ് (15) ആണ് മരിച്ചത്. രണ്ട് കുട്ടികൾക്കൊപ്പമാണ് ആകാശ് കുളത്തിലിറങ്ങിയത്. ഹിൽ പാലസ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുളത്തിലാണ് മുങ്ങി മരിച്ചത്.....
Read full story
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ കക്കാടംപൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്പലം തോട്ടില്‍പീടിക അരുളപ്പാട് ദേവീക്ഷേത്രത്തിനു സമീപം 'സാന്ത്വനം' വീട്ടില്‍ സന്ദേശ് (20) ആണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളേജ് ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം...
Read full story
കോഴിക്കോട്:.സൈനികസ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ 13-കാരനെ പുണെയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ ആണ്‍കുട്ടിയെ മാർച്ച് 24 തിങ്കളാഴ്ചയാണ് കാണാതായത്. മലാപ്പറമ്പിലെ വേദവ്യാസ സൈനികസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ ഹോസ്റ്റലില്‍നിന്ന് ആരെയും അറിയിക്കാതെ കടന്നുകളയുകയായിരുന്നു. കോഴിക്കോട് സൈനികസ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ കുട്ടിയെ...
Read full story