ആലപ്പുഴ: തെളിമയുള്ള തൈക്കാട്ടുശേരി പദ്ധതി വഴി പ്ലാസ്റ്റിക് മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്. അജൈവ മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെയും ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസുകള്‍, പ്ലാസ്റ്റിക് വലിച്ചെറിയല്‍ മുക്തപ്രതിജ്ഞ, ഹരിതമിത്രം...
Read full story