അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വാഹനം വാടകയ്ക്ക്

May 20, 2022 - 4:25 pm

ആലപ്പുഴ: തൈക്കാട്ടുശേരി ശിശുവികസന പദ്ധതി ഓഫീസറുടെ ആവശ്യത്തിന് മെയ് ഒന്നു മുതല്‍ 2023 മാര്‍ച്ച്  വരെ കരാര്‍ അടിസ്ഥാനത്തില്‍ എ.സി.കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

അഞ്ചു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ടാക്‌സി വാഹനമാണ് ആവശ്യം. ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, തൈക്കാട്ടുശേരി, പാണാവള്ളി പി.ഒ, ചേര്‍ത്തല 688 526 എന്ന വിലാസത്തില്‍ മെയ് 24ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കാം. ഫോണ്‍: 0478-2523206.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *