കണ്ണൂർ: കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാനായി ബന്ധുക്കൾ വാങ്ങി നൽകുന്ന നെയ്യുൾപെടെയുള്ള സാധനങ്ങൾ പയ്യാമ്പലം ശ്മശാനത്തിലെ ജീവനക്കാർ മോഷ്ടിക്കുന്നതായി പരാതി.കോർപറേഷനിലെ ശുചീകരണ തൊഴിലാളികളാണ് പയ്യാമ്പലത്ത് ശവസംസ്കാരം നടത്തുന്നത്. മരിച്ചവരുടെ ബന്ധുക്കൾ നൽകിയ പരാതി യുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. രാകേഷിന്റെ ബന്ധുവിന്റെ...
Read full story
കളള്‌ മോഷണം പോയി
റിപ്പോര്‍ട്ട്

കളള്‌ മോഷണം പോയി

By ന്യൂസ് ഡെസ്ക് September 14, 2021
തിരുവനന്തപുരം : കാട്ടാക്കടയിലെ ഷാപ്പില്‍ നിന്ന്‌ കളളും ആഹാര സാധനങ്ങളും മോഷണം പോയി. 38 കുപ്പി കളള്‌, 15 പ്ലേറ്റ് ഇറച്ചി .19 പ്ലേറ്റ്‌ കപ്പ, 2 കുപ്പി അച്ചാര്‍, ഒരു ട്രേ മുട്ട 1500 രൂപ എന്നിവയാണ്‌ ഷാപ്പില്‍ നിന്നും...
Read full story
തൃശൂര്‍: മോഷ്ടിച്ച ലോട്ടറിയുമായി സമ്മാനം വാങ്ങാൻ വന്ന മധ്യവയസ്കൻ പോലീസിന്റെ പിടിയിലായി. തൃശൂർ പാറളം സ്വദേശി സ്റ്റാൻലിയെ ആണ് തൃശൂർ സിറ്റി പോലീസ് തന്ത്ര പൂർവം കുടുക്കിയത്. പൂങ്കുന്നത്തുളള കട കുത്തി തുറന്നു 15,000 രൂപയും കുറെ ലോട്ടറി ടിക്കറ്റുകളും കഴിഞ്‍...
Read full story
തിരുവനന്തപുരം: ലഹരിമുക്ത കേന്ദ്രത്തിൽ മരുന്നു വാങ്ങാനെത്തി മടങ്ങുമ്പോൾ തുണിക്കടയിൽ കയറി മോഷണം നടത്തിയവർ ഒടുവിൽ പൊലീസ് പിടിയിലായി. തിരുവനന്തപുരം പോത്തൻകോട്ടെ തുണിക്കടയിൽ മോഷണം നടത്തിയവരാണ് അറസ്റ്റിലായത്. പിടിയിലായ കൊല്ലം മയ്യനാട് സ്വദേശികളായ നിജാദ്, സെയ്ദലി എന്നിവരെ റിമാന്റ് ചെയ്തു. മെഡിക്കൽ കോളജിനു...
Read full story
പെരിന്തല്‍മണ്ണ : വീട്‌ കുത്തിത്തുറന്ന്‌ സ്വര്‍ണവും പണവും കവര്‍ന്നു. പെരിന്തല്‍മണ്ണ ആലിപ്പറമ്പ്‌ പാറക്കണ്ണി മേപ്പുറത്ത സ്‌കൂളിന്‌ സമീപത്ത്‌ തച്ചന്‍കുന്നേല്‍ ഗഫൂറിന്റെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌. 2021 ജൂലയ്‌ 7 ബുധനാഴ്‌ച ഉച്ചയോടെ വീട്ടുകാര്‍ പുറത്തുപോയ സമയത്ത്‌ വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ച്...
Read full story
കോഴിക്കോട് എളയേറ്റിൽ വട്ടോളിയില് മോഷണ ശ്രമത്തിനിടെ അതിഥി തൊഴിലാളി ബിഹാർ സ്വദേശി അലി അക്ബറിനെ ബൈക്കിൽ വലിച്ചിഴച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. കാക്കൂര്‍ സ്വദേശികളായ സനു കൃഷ്ണന്‍, ഷംനാസ് എന്നിവരാണ് പിടിയിലായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വഴിയരികിൽ നിൽക്കുകയായിരുന്ന അലിയുടെ മൊബൈൽ...
Read full story
ഇ​രി​ട്ടി: കണ്ണൂർ ഇ​രി​ട്ടി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ക​മ്പ്യൂട്ട​ര്‍ ലാ​ബി​ല്‍​നി​ന്ന്​ 28 ലാപ്ടോ​പ്പു​ക​ള്‍ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് പ്ര​ത്യേ​ക അ​ന്വേഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. ഇ​രി​ട്ടി സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ എം.​പി. രാ​ജേ​ഷി​ന്റെ നേതൃത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ എം. ​അ​ബ്ബാ​സ് അ​ലി, അ​ഖി​ലേ​ഷ്, കെ.​ടി....
Read full story
കൊല്ലം: കൊല്ലം കളത്തൂപ്പുഴയില്‍ പോലീസ് സ്‌റ്റേഷന് തൊട്ടടുത്തുളള ക്ഷേത്രത്തില്‍ മോഷണം നടന്നിട്ട് മൂന്നുദിവസം. മോഷ്ടാക്കളെ കണ്ടെത്താനാകാതെ പോലീസ്. മാസങ്ങളുടെ ഇടവേളയില്‍ ഇത് രണ്ടാാം തവണയാണ് ക്ഷേത്രത്തില്‍ മോഷണം നടക്കുന്നന്നത്. കളത്തൂപ്പുഴ സ്‌റ്റേഷന്റെ മതിലിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ആനക്കൂട് ശിവക്ഷേത്രിലാണ് മോഷണം നടന്നത്....
Read full story
ഹരിയാനയിൽ 1710 ഡോസ് കൊവിഡ് വാക്‌സിൻ മോഷണം പോയി
റിപ്പോര്‍ട്ട്

ഹരിയാനയിൽ 1710 ഡോസ് കൊവിഡ് വാക്‌സിൻ മോഷണം പോയി

By ന്യൂസ് ഡെസ്ക് April 22, 2021
ന്യൂഡൽഹി: ഹരിയാനയിൽ കൊവിഡ് വാക്‌സിൻ മോഷണം പോയി. ജിന്ദിലെ സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന 1710 ഡോസ് വാക്‌സിനാണ് മോഷണം പോയത്. ഏപ്രിൽ 21 ബുധനാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയിലെ സ്റ്റോർ റൂം തുറന്ന്, ഡീപ്പ് ഫ്രീസറിൽ വച്ച വാക്‌സിനാണ് മോഷ്ടാക്കൾ കവർന്നത്....
Read full story
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം. ജയിലിലെ ചപ്പാത്തി കൗണ്ടറിലാണ് മോഷണം നടന്നത്. ഏപ്രിൽ 22 വ്യാഴാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ചപ്പാത്തി കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 1, 92,000 രൂപയാണ് മോഷണം പോയത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read full story