തിരുവില്വമല: പഴമ്പാലക്കോട് കൂട്ടുപാതക്കുസമീപം പൂട്ടിക്കിടന്ന വീട്ടില്‍ വന്‍ കവര്‍ച്ച. 12 പവന്‍ സ്വര്‍ണം, 13 ലക്ഷം രൂപ വിലമതിക്കുന്ന കാമറ, ലെന്‍സുകള്‍, ലാപ്‌ടോപ്, എല്‍ഇഡി ടിവി, 15,000രൂപ എന്നിവയാണ് മോഷണം പോയത്. സഫ മന്‍സിലില്‍ മുഹമ്മദിന്റെ വീട്ടില്‍ 12.04.2021 തിങ്കളാഴ്ച രാത്രിയാണ്...
Read full story
തൃശൂര്‍ : പച്ചക്കറി കൊണ്ടുവന്ന ലോറിയില്‍ നിന്ന് ഒരുകോടിയോളം രൂപ കവര്‍ന്നതായി പരാതി . വ്യജമായി ' ഇലക്ഷന്‍ അര്‍ജന്റ് ' ബോര്‍ഡ് വെച്ച കാറിലെത്തിയ സംഘം 94 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഒല്ലൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 2021...
Read full story
ആറന്മുള: സുഗതകുമാരിയുടൈ ആറന്മുള വാഴുവേലില്‍ തറവാട്ടിലെ കാവിലെ മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ ആറന്മുള പോലീസ് കേസെടുത്തു. മുന്‍ എംഎല്‍എ പത്മകുമാറിന്റെ പരാതിയിലാണ് കേസ്. സുഗതകുമാരിയുടെ ബന്ധുക്കളില്‍ നിന്നും സമീപ വാസികളില്‍ നിന്നും മൊഴിയെടുത്തു. പുരാവസ്തുവകുപ്പാണ് തറവാട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിന്റെ...
Read full story
മൂവാറ്റുപുഴ: നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന അരമന പള്ളിയിലെ ഭണ്ഡാരം കുത്തിതുറന്ന് പട്ടാപ്പകല്‍ മോഷണം. ആള്‍ത്താരക്ക് മുന്നിലെ ഭണ്ഡാരമാണ് തുറന്ന് പണം കവര്‍ന്നത് . 6-1-2021 ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മൂവാറ്റുപുഴ ഭദ്രാസന ആസ്ഥാനത്തിനു സമീപമുള്ള പള്ളിയിൽ പ്രാര്‍ഥിക്കാനെന്ന വ്യാജേന എത്തിയ യുവാവ്...
Read full story
കണ്ണൂരില്‍ ജ്വല്ലറി കുത്തിത്തുറന്ന്  വന്‍ കവര്‍ച്ച
റിപ്പോര്‍ട്ട്

കണ്ണൂരില്‍ ജ്വല്ലറി കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

By ന്യൂസ് ഡെസ്ക് December 1, 2020
കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് ജ്വല്ലറി കുത്തി തുറന്ന് വന്‍ കവര്‍ച്ച. കയ്യുറയും മാസ്‌ക്കും ധരിച്ചെത്തിയ സംഘം വിദഗ്ദ പരിശീലനം ലഭിച്ചവരാണെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച (30/11/2020 ) പുലര്‍ച്ചെ 2.40ഓടെയാണ് കേളകത്തെ ബിന്ദു ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. കാറിലെത്തിയ സംഘം കമ്പിപ്പാര...
Read full story
ചെന്നൈ: സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു പോയ സിനിമ ചിത്രീകരണം പൂർത്തിയാക്കുന്നതിന് ആട് മോഷണം തൊഴിലാക്കിയ സഹോദരങ്ങളായ യുവനടന്മാരെ മാധവറാം പോലീസ് അറസ്റ്റ് ചെയ്തു. വി നിരഞ്ജൻ കുമാർ (30) ലെനിൻ കുമാർ (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അച്ഛൻ വിജയശങ്കർ...
Read full story
കേണിച്ചിറ: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്രത്തിൽ കവർച്ചയ്ക്ക് എത്തിയ മോഷ്ടാക്കളെ പോലീസിന്റെ പിടിയിൽ എത്തിച്ചത് ഒരു തെരുവു നായ. പൂതാടി മഹാശിവക്ഷേത്രത്തില്‍ നടന്ന മോഷണ ശ്രമമാണ് തെരുവ് നായ തടഞ്ഞത്. ക്ഷേത്രത്തിന്റെ ഒന്നരയാള്‍ പൊക്കമുള്ള മതില്‍ ചാടി കടന്ന് എത്തിയ മോഷ്ടാക്കളാണ് അപ്രതീക്ഷിതമായ...
Read full story
എട്ടികുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തില്‍ മോഷണം
റിപ്പോര്‍ട്ട്

എട്ടികുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തില്‍ മോഷണം

By ന്യൂസ് ഡെസ്ക് November 3, 2020
ചന്ദേര: കാലിക്കടവ് എച്ചികുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തില്‍ മോഷണം. ദേശീയ പാതയോരത്തെ ഭണ്ഡാരവും ക്ഷേത്ര നടയിലെ ഭണ്ഡാരവും കുത്തിത്തുറന്ന് പണം കവര്‍ന്നു. ഓഫീസിന്‍റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 3000 രൂപയും മൊബൈല്‍ഫോണും കവര്‍ന്നു. നാലമ്പലത്തിനകത്ത് കടക്കാന്‍ ശ്രമം...
Read full story
ചെന്നൈ: പുതുച്ചേരിയില്‍ പുതപ്പ്‌ വില്‍പ്പനയുടെ മറവില്‍ സ്ഥിരമായി മോഷണം പതിവാക്കിയിരുന്ന യുവാക്കളെ മദ്യം ചതിച്ചു. രണ്ടു ചാക്കുനിറയെ മോഷണ വസ്‌തുക്കളുമായി മദ്യപിച്ച് റോഡരുകില്‍ കിടന്ന്‌ ഉറങ്ങിയ രണ്ട്‌ യുവാക്കളെയാണ്‌ നാട്ടുകാര്‍ കയ്യോടെ പിടികൂടിയത്‌. മധുര സ്വദേശികളായ സെല്‍വരാജ്, മുത്തു എന്നിവരാണ്‌ പിടിയിലായത്‌....
Read full story
ഭട്കൽ : പകൽ ദുർഗാപരമേശ്വരി ക്ഷേത്രത്തിലെ ഭഗവതി വിഗ്രഹത്തിൽ ചാർത്താനുള്ള 40 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കാണാതായി. 20- 10- 2020 ചൊവ്വാഴ്ച നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ദേവി വിഗ്രഹത്തിൽ അണിയിക്കാൻ ആഭരണങ്ങൾ തിരയുമ്പോഴാണ് മുഖ്യ പൂജാരിക്ക് വിവരം മനസ്സിലായത്...
Read full story