ന്യൂഡല്‍ഹി:ശബ്ദ സന്ദേശ ഫീച്ചറുമായി ട്വിറ്റര്‍ ഇന്ത്യ. 140 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഡയരക്ട് മെസേജ് വഴി ശബ്ദ സന്ദേശങ്ങള്‍ അയക്കുന്നതിനുള്ള ഫീച്ചറാണ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യ, ബ്രസീല്‍, ജപ്പാന്‍ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത കുറച്ച് രാജ്യങ്ങളിലാണ് പുതിയ ഫീച്ചര്‍ ട്വിറ്റര്‍ അവതരിപ്പിച്ചത്.ട്വിറ്ററിലെ...
Read full story