റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണ; യു എ ഇ യില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു; രണ്ടുപേരും കോഴിക്കോട് സ്വദേശികള്‍.

June 10, 2020 - 12:40 am

തിരുവനന്തപുരം: യു എ ഇ യില്‍ കൊറോണ ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി മൊയ്തീന്‍ കോയ (58), കോഴിക്കോട് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി നാലകത്ത് അബ്ദുള്‍ ഹമീദ് (50) എന്നിവരാണ് മരിച്ചത്.

മൊയ്തീന്‍ കോയ റാസല്‍കൈമയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ദീര്‍ഘകാലമായി റിയാദില്‍ ഉണ്ടായിരുന്ന അബ്ദുള്‍ ഹമീദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *