റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടില്‍ പ്ലസ്‌ടു പരീക്ഷ റദ്ദാക്കി

June 6, 2021 - 11:51 am

ചെന്നൈ: കോവിഡ്‌ വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ തമിഴ്‌നാട്‌ പ്ലസ്‌ടു പരീക്ഷ റദ്ദാക്കി. ഇന്‍റേണല്‍ മാര്‍ക്കിന്റെയും ഹാജരിന്റെയും അടിസ്ഥാനത്തില്‍ വിദഗ്‌ദ സമിതി മാര്‍ക്ക്‌ നിശ്ചയിക്കും.

മാര്‍ക്കുലിസ്റ്റ്‌ തയ്യാറാക്കാന്‍ വിദഗ്‌ദ സമിതിയെ ചുമതലപ്പെടുത്തി. പരീക്ഷാ നടത്തിപ്പുസംബന്ധിച്ച്‌ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിദ്യാഭ്യാസ വിദഗ്‌ദരുമായും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *