റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോടിയേരിയെ പോലെ ഒരു നേതാവും വർഗീയത പറഞ്ഞിട്ടല്ലെന്ന് വി.ഡി സതീശൻ

January 18, 2022 - 3:43 pm

കൊച്ചി: കോടിയേരി മൂന്നാം കിട വർത്തമാനം പറയുന്നു. ഇത്രയും പച്ചക്ക് ഒരു നേതാവും വർഗീയത പറഞ്ഞിട്ടല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

വൈദ്യർ സ്വന്തം കണ്ണാടി നോക്കണം, കോടിയേരി മുഖ്യമന്ത്രിയുമായി വർഗീയത പറഞ്ഞ് മത്സരിക്കുന്നു. അപ്രസക്തമായ കാര്യങ്ങൾ പറഞ്ഞ് സമയം കളയുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

പിണറായി വിജയൻ പാർട്ടി സെക്രട്ടറിയും വി.എസ് മുഖ്യമന്ത്രിയുമായി ഇരുന്ന കാലത്ത് ഈ ചോദ്യം ഞങ്ങൾ ചോദിച്ചിട്ടില്ല. സംഘപരിവാർ അജണ്ടയിൽ ഭൂരിപക്ഷ വിഭാഗമാണ് തെറ്റിദ്ധരിക്കപ്പെടുന്നത് അവരെയാണ് കോൺഗ്രസ്സ് ബോധവത്കരിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *