റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യക്കാരെ വിലങ്ങണിയിച്ച യു.എസ് നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി സമാജ്‌വാദി പാർട്ടി എംഎല്‍എ അതുല്‍ പ്രധാൻ

February 19, 2025 - 7:28 am

ലക്നോ: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങണിയിച്ച്‌ ഇന്ത്യയിലേക്കു തിരിച്ചെത്തിച്ച യുഎസ് നടപടിക്കെതിരേ പ്രതിഷേധവുമായി യുപിയിലെ സമാജ്‌വാദി പാർട്ടിയുടെ വേറിട്ട പ്രതിഷേധം. കഴുത്തിലും കൈകളിലും സ്വയം വിലങ്ങ് അണിഞ്ഞാണ് പാർട്ടിയുടെ എംഎല്‍എയായ അതുല്‍ പ്രധാൻ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി നിയമസഭയിലെത്തിയത്.

യുഎസിന്‍റെ നടപടികളോട് രാജ്യം ഒരിക്കലും പൊറുക്കില്ലെന്നും മനുഷ്യത്വരഹിതമായി നാടുകടത്തപ്പെട്ട ഇന്ത്യക്കാർക്കു നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *