ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവിനും രവ്‌നീത് സിങ് ബിട്ടുവിനുമെതിരേ തൃണമൂല്‍ കോണ്‍ഗ്രസ്. ലോക്‌സഭയില്‍ ബുധനാഴ്ച (ഓ​ഗസ്റ്റ് 20) നടന്ന പ്രതിഷേധത്തിനിടെ പാര്‍ട്ടിയുടെ വനിതാ എംപിമാരായ മിതാലി ബാഗിനെയും ശതാബ്ദി റോയിയെയും മന്ത്രിമാര്‍ ഇരുവരും ആക്രമിച്ചെന്നാണ് ടിഎംസിയുടെ ആരോപണം. മുപ്പതുദിവസം തുടര്‍ച്ചയായി ജയിലില്‍...
Read full story
പത്തനംതിട്ട | ദമ്പതികള്‍ക്കുമേല്‍ പെട്രോള്‍ ഒഴിക്കുകയും ഹെല്‍മെറ്റ് കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലമുള ചാത്തന്‍തറ പത്തായപ്പാറ വീട്ടില്‍ പി വി മണി (50)യെയാണ് നെടുങ്കുന്നത്തു നിന്നും വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 20ന് രാത്രി കൊല്ലമുള...
Read full story
പാലക്കാട്: കല്പാത്തിയിൽ യുവതിയോട് സംസാരിച്ചതിന് കച്ചവടക്കാരെ ആൺസുഹൃത്ത് കത്രികകൊണ്ട് കുത്തിപരിക്കേൽപ്പിച്ചതായി പരാതി. സംഭവത്തിൽ കല്പാത്തിയിലെ പൂക്കച്ചവടക്കാരനായ ഷാജഹാൻ സമീപത്തെ മറ്റ് രണ്ടു കച്ചവടക്കാരായ വിഷ്ണു, ഷമീർ എന്നിവർക്ക് പരിക്കേറ്റു.ആൺസുഹൃത്തും സംഘവും വന്ന കാർ നാട്ടുകാർ തകർത്തു. പരിക്കേറ്റവരിൽ ഒരാളെ തൃശ്ശൂർ മെഡിക്കൽ...
Read full story
റിപ്പോര്‍ട്ട്

പ്ലസ് ടു വിദ്യാർഥിയെ സഹപാഠി മർദിച്ചതായി പരാതി

By ന്യൂസ് ഡെസ്ക് August 10, 2025
തിരുവനന്തപുരം: പെണ്‍സുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച്‌ പ്ലസ് ടു വിദ്യാർഥിയെ സഹപാഠി മർദിച്ചെന്ന് പരാതി. സൈക്കിള്‍ ചെയിൻ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. കല്ലമ്പലം പോലീസ് കേസെടുത്തു. കല്ലമ്പലം വൊക്കേഷണല്‍ ഹയർ...
Read full story
റിപ്പോര്‍ട്ട്

കുന്ദമംഗലത്ത് പോലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ

By ന്യൂസ് ഡെസ്ക് August 3, 2025
കോഴിക്കോട്: പോലീസിനെ ആക്രമിച്ചതിനു യുവാവ് കസ്റ്റഡിയിൽ. പതിമംഗലം സ്വദേശി പി.കെ. ബുജൈറാണ് പൊലീസ് പിടിയിലായത്. . ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ആമ്പ്രമ്മൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽവെച്ച് ഇയാളെയും ചോദ്യം ചെയ്യുന്നതിനിടെ പോലീസിനെ ആക്രമിക്കുകയായിരുന്നു. സി.പി.ഒ ശ്രീജിത്തിന്...
Read full story
ബെംഗളൂരു | ബെംഗളൂരുവില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോവുകയും മോചനദ്രവ്യം ആവശ്യപ്പെട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍. ബില്‍വരദഹള്ളി റോഡിന് സമീപം ഗുരുമൂര്‍ത്തി (27), ഗോപാലകൃഷ്ണ (25) എന്നിവരാണ് അറസ്റ്റിലായത്. ഏറെ സാഹസികമായാണ് പ്രതികളെ പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് ആക്രമണത്തിനു...
Read full story
ഈരാറ്റുപേട്ട: കാപ്പ കേസ് പ്രതിയെ പിടിക്കാൻ എത്തിയ പോലീസുകാരന് കുത്തേറ്റു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജേഷിനാണ് കുത്തേറ്റത്. ഈരാറ്റുപേട്ട മന്തക്കുന്ന് ഭാഗം പുത്തൻപുരയിൽ അഫ്സൽ ഹക്കിം ആണ് കുത്തിയത്. ജൂലൈ 29 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ഈ മാസം...
Read full story
റിപ്പോര്‍ട്ട്

തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു

By ന്യൂസ് ഡെസ്ക് July 27, 2025
തിരുവനന്തപുരം: മൃഗശാലയിലെ സൂപ്പര്‍വൈസര്‍ രാമചന്ദ്രനെ കടുവ ആക്രമിച്ചു. ജൂലൈ 27 ഞായറാഴ്ച രാവിലെ കൂട് വൃത്തിയാക്കുന്ന തിനിടെയാണ് സംഭവം. തലയ്ക്കാണ് രാമചന്ദ്രന് പരിക്കേറ്റത്. നാലു തുന്നലുണ്ട്. വയനാട്ടില്‍നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച കടുവയാണ് രാമചന്ദ്രനെ ആക്രമിച്ചത്
Read full story
ആലപ്പുഴ|ആലപ്പുഴ ബൈപ്പാസില്‍ കൊമ്മാടിയില്‍ കാല്‍നട യാത്രക്കാരായ സ്ത്രീകളെ കാറിടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. കൊമ്മാടി സ്വദേശി സുദിക്ഷണ (60) ആണ് മരിച്ചത്. ബിന്ദുവി(50)നാണ് ഗുരുതരമായി പരുക്കേറ്റത്. ഇരുവരും റോഡ് മുറിച്ചു കടക്കുമ്പോള്‍ കാര്‍...
Read full story
കോഴിക്കോട്: കോഴിക്കോട് അത്തോളിയിലെ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ (ജിവിഎച്ച്എസ്എസ്) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനമേറ്റതായി പരാതി. മുഹമ്മദ് അമീന്‍ എന്ന വിദ്യാര്‍ഥിക്കാണ് പ്ലസ് ടു വിദ്യാര്‍ഥികളില്‍നിന്ന് മര്‍ദനമേറ്റത്.അമീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പരാതിയില്‍ പറയുന്നു. പാട്ടുപാടാനും...
Read full story