തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിലെ ലാബ് ടെക്‌നീഷ്യൻ തസ്തികയിലെ 2019 ഡിസംബർ 31ലെ നിലവെച്ചുള്ള താത്കാലിക മുൻഗണനാ പട്ടിക  www.ahdkerala.gov.in പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച് 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക്...
Read full story
കൊച്ചി: രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് അറസ്റ്റില്ല. ഐഷയെ ലക്ഷദ്വീപ് പൊലീസ് ചോദ്യം ചെയ്ത് വ്യാഴാഴ്ച(24/06/21) വിട്ടയച്ചു. ഐഷയ്ക്ക് ദ്വീപില്‍ നിന്ന് മടങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ലക്ഷദ്വീപിലെത്തിയ ഐഷയെ മൂന്ന് തവണയാണ് രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്തത്. അതേസമയം രാജ്യദ്രോഹക്കേസില്‍...
Read full story
കവരത്തി: ബയോ വെപ്പണ്‍ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്. കവരത്തി പൊലീസാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ 10/06/21 വ്യാഴാഴ്ച കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നേരത്തെ തന്നെ ബിജെപിക്കാര്‍ രാജ്യദ്രോഹിയായി...
Read full story
തിരുവനന്തപുരം; കാര്‍ഡിയോ തൊറാസിക്ക്‌ സര്‍ജറി വിവിഭാഗം സീനിയര്‍ പ്രൊഫസറും ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഡയറക്ടറുമായ പ്രൊഫസര്‍ കെ.ജയകുമാര്‍ രണ്ടുപതിറ്റാണ്ടിന്റെ സേവനത്തിന്‌ ശേഷം 2021 ജൂണ്‍ 2ന്‌ വിരമിച്ചു. 1981ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോ തൊറാസിക്‌ സര്‍ജറി ലക്‌ചററായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം...
Read full story
ആലപ്പുഴ: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്‌റ്റില്‍. സാമ്പത്തിക തട്ടിപ്പുകേസിലാണ്‌ അറസ്‌റ്റ്‌. ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന്‌ ഒരുകോടി രൂപ തട്ടിയെടുത്തുവെന്നാണ്‌ കേസ്‌ . 06/05/21 രാത്രി പാലക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്‌. ആലപ്പുഴ സൗത്ത പോലീസാണ്‌ ശ്രീകുമാര്‍ മേനോനെ അറസ്റ്റുചെയ്‌തത്‌. സിനിമ നിര്‍മ്മിക്കാമെന്ന്‌...
Read full story
ചെന്നൈ: ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് (54) ചെന്നൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 30/04/21 വെളളിയാഴ്ച പുലര്‍ച്ചെ 3 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ട ആനന്ദ് സ്വയം കാറോടിച്ച് ആണ് ആശുപത്രിയിലെത്തിയത്. ആനന്ദിനെ കോവിഡ്...
Read full story
കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ വിവരങ്ങള്‍ കൈമാറുന്നതിനും വാക്‌സിന്‍ വിതരണത്തിനുള്ള രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ക്കും നെഹ്റു യുവകേന്ദ്ര സംസ്ഥാനത്തെ 1500 യൂത്ത് ക്ലബ്ബുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലകളിലെയും 100 യൂത്ത് ക്ലബ്ബുകളിലൂടെയാണ് തുടക്കം.  നെഹ്‌റു യുവ കേന്ദ്രയില്‍ അഫിലിയേഷനുള്ള...
Read full story
കോഴിക്കോട് : സിനിമാ ഡോക്യുമെന്ററി സംവിധായകനും ചിത്രകാരനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് അന്തരിച്ചു. 60 വയസ്സായിരുന്നു. റിട്ട. വില്ലേജ് ഓഫീസറാണ്. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ അടിസ്ഥാനമാക്കി ജ്യോതിപ്രകാശ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'ഇതിഹാസത്തിലെ ഖസാഖ്' സംസ്ഥാന അവാര്‍ഡ്...
Read full story
തിരുവനന്തപുരം: പുതിയ ട്രഷറി സെർവർ സ്ഥാപിക്കുന്നതിനുള്ള അവസാനഘട്ട ക്ഷമതാ പരീക്ഷണ പരിശോധന പ്രവർത്തനങ്ങൾ 10, 11 തിയതികളിൽ നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ട്രഷറി ആപ്ലിക്കേഷനുകൾ ലഭിക്കില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. പരിശോധന പൂർത്തീകരിക്കുന്നതിന് തടസ്സങ്ങളുണ്ടായാൽ 12, 13 തിയതികളിലും ട്രഷറി ഇടപാടുകൾ...
Read full story
ഇഎംസിസി ഡയറക്ടരുടെ ആസ്തി 10000 രൂപ മാത്രം
റിപ്പോര്‍ട്ട്

ഇഎംസിസി ഡയറക്ടരുടെ ആസ്തി 10000 രൂപ മാത്രം

By ന്യൂസ് ഡെസ്ക് March 29, 2021
കൊല്ലം: ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട 4000കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ച ഇഎംസിസി മാനേജിങ് ഡയറക്ടറുടെ കൈവശം 10000 രൂപ മാത്രമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലം. കുണ്ടറയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ സ്ഥാനാര്‍ത്ഥികൂടിയായ ഷിജുഎം വര്‍ഗീസിന്റെ സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തല്‍....
Read full story