തിരുവനന്തപുരം : ഇ.പി.ജയരാജനെതിരെ പി.ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണം സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി. ഭരണത്തുടർച്ച പ്രവർത്തകരെ അഴിമതിക്കാരക്കുന്നുവെന്ന് തുറന്നുപറഞ്ഞുകൊണ്ട് പ്രവർത്തകരെ നേർവഴിനയിക്കാൻ പാർട്ടി അംഗങ്ങളുടെ തെറ്റുതിരുത്തൽ രേഖ ചർച്ചയ്ക്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ആരോപണം ഉന്നയിച്ചത്. ഇ.പി.ജയരാജൻ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും...
Read full story