പാരീസ്: ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഫ്രാന്‍സില്‍ സുരക്ഷ ശക്തമാക്കി. 14,000 പോലീസുകാരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്‍കരുതലായി വിന്യസിച്ചത്.കാണികള്‍ കൂട്ടം കൂടാന്‍ ഏറ്റവും സാധ്യതയുള്ള പാരീസിലെ തെരുവുകളില്‍ സുരക്ഷ ഇരട്ടിയാക്കിയെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു. ഫ്രാന്‍സ് കിരീടം നേടിയ...
Read full story