ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാക്രോണിന് വിജയം
റിപ്പോര്‍ട്ട്

ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാക്രോണിന് വിജയം

By ന്യൂസ് ഡെസ്ക് April 25, 2022
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോണിന് വിജയം. തീവ്ര വലതുപക്ഷ നേതാവ് മറീന്‍ ലീ പെന്നിനെയാണ് പരാജയപ്പെടുത്തിയത്. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് മാക്രോണിന്റെ വിജയം. ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ മാക്രോണിന് 57-58 ശതമാനം വരെ വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന...
Read full story
പി.എസ്.ജിയ്ക്ക് പത്താം കിരീടം
റിപ്പോര്‍ട്ട്

പി.എസ്.ജിയ്ക്ക് പത്താം കിരീടം

By ന്യൂസ് ഡെസ്ക് April 25, 2022
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളില്‍ പാരീസ് സെയിന്റ് ജെര്‍മെയ്ന് പത്താം കിരീടം. ലെന്‍സിനെതിരേ 1-1 നു സമനില നേടിയതോടെയാണു പി.എസ്.ജി. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ലീഗ് വണ്‍ കിരീടം തിരിച്ചുപിടിച്ചത്. കഴിഞ്ഞ സീസണില്‍ പി.എസ്.ജിയെ മറികടന്ന് ലിലി ജേതാക്കളായിരുന്നു.സ്വന്തം...
Read full story
റഷ്യ- യുക്രൈന്‍: സമാധാന ദൗത്യവുമായി മാക്രോണ്‍
റിപ്പോര്‍ട്ട്

റഷ്യ- യുക്രൈന്‍: സമാധാന ദൗത്യവുമായി മാക്രോണ്‍

By ന്യൂസ് ഡെസ്ക് February 21, 2022
പാരീസ്: യുദ്ധം ഒഴിവാക്കുകയെന്ന ദൗത്യവുമായി റഷ്യന്‍, യുക്രൈന്‍ പ്രസിഡന്റുമാരുമായി ഫോണില്‍ സംസാരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിനുമായി ഒന്നേമുക്കാല്‍ മണിക്കൂര്‍ സംസാരിച്ച മാക്രോണ്‍, അതിനുശേഷം യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി ആശയവിനിമയം നടത്തി. ഇരുവരും തമ്മിലുള്ള...
Read full story
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ജര്‍മനി-ഫ്രാന്‍സ് സന്ദര്‍ശനം ഇന്ന് മുതല്‍. ആദ്യം ജര്‍മനിയിലേക്കാണ് അദ്ദേഹമെത്തുക. ഇന്ന് നടക്കുന്ന മ്യൂണിക്ക് സുരക്ഷാ കോണ്‍ഫറന്‍സില്‍ അദ്ദേഹം പങ്കെടുക്കും. ജര്‍മന്‍ വിദേശകാര്യ മന്ത്രിയുമായും മറ്റ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍...
Read full story
ബെല്‍ഗ്രേഡ്: ഓസ്ട്രേലിയയില്‍നിന്നു നാടു കടത്തിയ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചിന് അടുത്ത പ്രതിസന്ധി.കോവിഡ് വാക്സിന്‍ എടുക്കാതെ ജേക്കോവിച്ചിനെ പ്രവേശിപ്പിക്കില്ലെന്നു ഫ്രഞ്ച് സര്‍ക്കാരും വ്യക്തമാക്കി. ഫ്രഞ്ച് പാര്‍ലമെന്റ് ഞായറാഴ്ച പാസാക്കിയ പുതിയ വാക്സിന്‍ നിയമ പ്രകാരം വാക്സിന്‍...
Read full story
മുന്‍ ഫ്രഞ്ച് പ്രസിഡന്റിന് ഒരു വര്‍ഷം തടവ്
റിപ്പോര്‍ട്ട്

മുന്‍ ഫ്രഞ്ച് പ്രസിഡന്റിന് ഒരു വര്‍ഷം തടവ്

By ഡെസ്ക് ന്യൂസ് October 1, 2021
പാരീസ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനധികൃത ധനസഹായം കൈപ്പറ്റിയ കേസില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് ഒരു വര്‍ഷം തടവ്ശിക്ഷ.തെരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് ഒരു ഫ്രഞ്ച് മുന്‍ഭരണാധികാരിക്കു രണ്ടു തവണ ജയില്‍ശിക്ഷ ലഭിക്കുന്നത്. തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട അനധികൃത സാമ്പത്തിക...
Read full story
ലണ്ടന്‍: യു.കെ, യു.എസ്, ഓസ്ട്രേലിയ രാജ്യങ്ങളുടെ ഔകസ് ഉടമ്പടി അങ്ങേയറ്റം നിരുത്തരവാദപരമാണെന്നു ചൈന വിമര്‍ശിച്ചു. മേഖലയിലെ സമാധാനവും സ്ഥിരതയും തകര്‍ക്കുന്നതും ആയുധമത്സരത്തിന് ഇടയാക്കുന്നതുമാണു കരാറെന്ന ചൈനീസ് വിദേശകാര്യവക്താവ് ഷാവോ ലീജിയന്‍ പറഞ്ഞു. ആശയപരമായ മുന്‍വിധിയോടെ, ശീതയുദ്ധത്തിനുള്ള പുറപ്പാടാണു മൂന്ന് രാജ്യങ്ങളും നടത്തുന്നതെന്ന്...
Read full story
ബെര്‍ലിന്‍: ഡെല്‍റ്റ വൈറസ് പകരുന്ന സാഹചര്യത്തില്‍ വയോധികര്‍ക്കും വിവിധരോഗങ്ങളുള്ളവര്‍ക്കും സെപ്്റ്റംബര്‍ മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കാന്‍ ജര്‍മനിയും ഫ്രാന്‍സും. ദരിദ്ര രാജ്യങ്ങള്‍ക്കുള്‍പ്പെടെ അവരുടെ ജനസംഖ്യയുടെ പത്തു ശതമാനംപേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കാന്‍ വികസിത രാജ്യങ്ങള്‍ സഹായിക്കണമെന്നും അതുവരെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്...
Read full story
പാരീസ്: കൊവിഡില്‍ നിന്ന് മുക്തമായി ജനജീവിതം സാധാരണനിലയിലാകാന്‍ 2023 വരെ കാത്തിരിക്കേണ്ടിവന്നക്കാമെന്നും ഈവര്‍ഷം മഞ്ഞുകാലത്തുതന്നെ കോവിഡിന്റെ പുതിയ വകഭേദം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്നും ഫ്രഞ്ച് വിദഗ്ധന്‍.ഈ മഞ്ഞുകാലത്തു പുതിയൊരു കോവിഡ് വകഭേദംകൂടി എത്തിയേക്കുമെന്നു ഫ്രഞ്ച് സര്‍ക്കാരിന്റെ ശാസ്ത്ര കൗണ്‍സില്‍ മേധാവി ഴാങ് ഫ്രാങ്കോയിസ്...
Read full story
പാരിസ്: ഫ്രാന്‍സില്‍ കൊവിഡ് നാലാം തരംഗം ജൂലൈ അവസാനത്തോടെയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി രാജ്യത്തെ ഔദ്യോഗിക വൃത്തങ്ങള്‍. ഡെല്‍റ്റ വേരിയന്റിന്റെ സാന്നിദ്ധ്യം രാജ്യത്ത് വര്‍ധിക്കുന്നതിന്റെ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ‘കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് വ്യാപനം കൂടുതല്‍ ശക്തമാകുകയാണ്. 30 ശതമാനം പേരിലും ഡെല്‍റ്റാ വേരിയന്റിന്റെ...
Read full story