റഫാൽ യുദ്ധ വിമാന ഇടപാടിൽ ഫ്രാന്‍സില്‍ അന്വേഷണം
റിപ്പോര്‍ട്ട്

റഫാൽ യുദ്ധ വിമാന ഇടപാടിൽ ഫ്രാന്‍സില്‍ അന്വേഷണം

By ന്യൂസ് ഡെസ്ക് July 3, 2021
ഇന്ത്യയുമായുള്ള റഫാൽ യുദ്ധ വിമാന ഇടപാടിൽ അന്വേഷണം പ്രഖ്യാപിച്ച് ഫ്രഞ്ച് സർക്കാർ. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന ആരോപണങ്ങൾ അന്വേഷിക്കാനാണ് തീരുമാനം. ക്രമവിരുദ്ധ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കും. ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ മീഡിയപാര്‍ട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട്...
Read full story
കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേതം അപകടമേറിയതെന്ന് ഫ്രാന്‍സ് ആരോഗ്യ വകുപ്പുമന്ത്രി ഒളിവിയര്‍ വെരാന്‍.നിലവിലുളള കോവിഡ് വാക്‌സിനുകളില്‍ ഇന്ത്യന്‍ വകഭേതത്തിനെതിരെ ഫലപ്രദമായ ഒന്നുണ്ടോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വകഭേതം നിലവില്‍ 17 രാജ്യങ്ങളില്‍ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ലോകാരോഗ്യ...
Read full story
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് അതിതീവ്ര വ്യാപനം നടക്കവെ പിന്തുണയറിയിച്ച് കൊണ്ട് ലോക രാജ്യങ്ങള്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണാണ് ഒടുവിലായി ഇന്ത്യക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. ‘ കൊവിഡ് രണ്ടാം ഘട്ട വ്യാപനം നേരിടുന്ന ഇന്ത്യന്‍ ജനതയ്ക്ക് ഞങ്ങള്‍...
Read full story
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ താമസമാക്കിയ ഫ്രഞ്ച് പൗരന്‍മാരോടും കമ്പനികളോടും ഉടന്‍ രാജ്യം വിടണമെന്ന നിര്‍ദ്ദേശവുമായി ഫ്രാന്‍സ് നയതന്ത്ര കാര്യാലയം. പ്രവാചക നിന്ദ നടത്തിയെന്നാരോപിക്കപ്പെടുന്ന ഫ്രഞ്ച് കാര്‍ട്ടൂണിനെതിരെ പാകിസ്താനില്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് പൗരന്‍മാരോട് താല്‍ക്കാലികമായി പാകിസ്താനില്‍ നിന്ന് മാറി നില്‍ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം...
Read full story
പാരീസ്: കൊവിഡിന്റെ മൂന്നാം തരംഗത്തിൽ വിറങ്ങലിച്ച് ഫ്രാൻസ്. രോഗ ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. മൂന്നാഴ്ചത്തെ ലോക്ഡൗണാണ് 31/03/21 ബുധനാഴ്ച പ്രഖ്യാപിച്ചത്....
Read full story
പാരീസ്: ഫ്രാൻസിലെ ശതകോടീശ്വരനും റാഫേല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസ്സോ ഏവിയേഷന്റെ ഉടമ ഒലിവിയര്‍ ദസ്സോ(69) ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. ഫ്രഞ്ച് എം.പിയുമാണ് ദസ്സോ. 7/03/21 ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 2002 ലാണ് ഇദ്ദേഹം ഫ്രാന്‍സിന്റെ നാഷണല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഒലിവിയര്‍...
Read full story
പാരീസ്: ഫ്രാന്‍സിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പുതിയ വൈറസ് വകഭേദങ്ങള്‍ അതിവേഗം പടരുന്നു. ഇതോടെ രാജ്യം കടുത്ത നിയന്ത്രണങ്ങളോടെയുള്ള ലോക്ക്ഡൗണിലേക്ക് പോവേണ്ടി വരുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഡിസംബറില്‍ ഫ്രാന്‍സ് ബ്രിട്ടനുമായുള്ള അതിര്‍ത്തി അടച്ചിരുന്നുവെങ്കിലും, വൈറസിന്റെ പുതിയ വകഭേദം ഫ്രഞ്ച് തുറമുഖ നഗരമായ...
Read full story
തെഹ്റാന്‍: പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന അസ്ഥിരതയുടെ സുപ്രധാന കാരണം ഫ്രാന്‍സ്, യു.കെ, യു.എസ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുളള ആയുധ കയറ്റുമതിയാണെന്ന് ഇറാന്‍. ഇറാനുമായി പുതിയ ആണവ കരാറിന്റെ ആവശ്യകതയെ സംബന്ധിച്ചുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവനയോട് പ്രതികരിക്കെയാണ് ഇറാന്‍...
Read full story
ന്യൂഡൽഹി: കശ്മീർ പ്രശ്നത്തിൽ ഫ്രാൻസ് ഇന്ത്യയ്ക്കൊപ്പമാണെന്നും ചൈനയുടെ നിയമ ലംഘനങ്ങൾ അനുവദിക്കില്ലെന്നും ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് വ്യാഴാഴ്ച(07/01/21) പറഞ്ഞു. ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള വാർഷിക നയതന്ത്ര സംഭാഷണത്തിനായി ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ...
Read full story
പാരിസ്: ഉപയോക്താക്കളുടെ ഉപകരണങ്ങളില്‍ കുക്കികള്‍ എന്ന് വിളിക്കുന്ന ഓണ്‍ലൈന്‍ പരസ്യ ട്രാക്കറുകള്‍ അനുവാദമില്ലാതെ സ്ഥാപിച്ചതിന് ഗൂഗിളിന് 100 മില്യണ്‍ ഡോളറും (ഏകദേശം 892 കോടി ഡോളര്‍) ആമസോണിന് 35 മില്യണ്‍ ഡോളറും (312 കോടിയിലധികം ഡോളര്‍) പിഴ ചുമത്തി. ഫ്രാന്‍സിന്റെ ഡാറ്റാ...
Read full story