തിരുവനന്തപുരം: കോവിഡ് മരണങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ്. ആശുപത്രികളില്‍ നിന്ന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയാണ്. മരണം നിര്‍ണയിക്കുന്ന മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചതല്ല. ഐസിഎംആര്‍എയും ഡബ്ല്യൂഎച്ച്‌ഒയുടെയും മാര്‍ഗനിര്‍ദേശപ്രകാരമാണ്...
Read full story
ഇപ്പോഴും കഥ അങ്ങനെ തന്നെ. വനവകുപ്പ് ഉദ്യോഗസ്ഥരും കാട്ടുകള്ളന്മാരും ചേർന്ന് തടിവെട്ടി. ലോക്ക്ഡൗൻ പോലും ബാധിക്കാതെ ഇരുനൂറോളം കിലോമീറ്റർ അകലെ എത്തിച്ചു വിറ്റ് കാശാക്കി. കാര്യം പുറത്തായപ്പോൾ കർഷകർ വച്ചു പിടിപ്പിച്ച മരം മുറിയ്ക്കാൻ കൊടുത്ത അനുമതിയുടെ മറവിലാണ് വനം കൊള്ള...
Read full story
ടെലിവിഷന്‍ ചാനലുകളിലെ പരിപാടികള്‍ക്ക്​ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ നിരീക്ഷിക്കാനുള്ള നടപടി ശക്​തമാക്കിയിരിക്കുകയാണ്​ സര്‍ക്കാര്‍​. അതിനായി കേന്ദ്രം നിയോഗിച്ച സമിതിക്ക് നിയമപരിരക്ഷ നല്‍കിക്കൊണ്ടുള്ള ഉത്തരവായി. ടെലിവിഷന്‍ പരിപാടികള്‍ക്ക് നിയന്ത്രണസംവിധാനം വേണമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തി​െന്‍റ പശ്ചാത്തലത്തിലാണ് പുതിയ...
Read full story
ന്യൂഡല്‍ഹി: കൊറോണ വൈറസ് അണുബാധ മൂലം ജീവിതോപാധികള്‍ നശിച്ച ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സൗജന്യ വാക്സിനും ഭക്ഷണവും നല്‍കുന്നതിന് ഇന്ത്യ 800 ബില്യണ്‍ രൂപ (11 ബില്യണ്‍ ഡോളര്‍) അധികമായി ചെലവഴിക്കേണ്ടിവരുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്.ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാഷ്ട്രമായ സര്‍ക്കാര്‍ ദരിദ്രര്‍ക്കും...
Read full story
തിരുവനന്തപുരം: വാക്‌സിന്‍ കമ്പനികളില്‍ നിന്നും ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍. ഇത്രയധികം വാക്‌സിന്‍ നല്‍കാനാകില്ലെന്നു കമ്പനികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഓര്‍ഡര്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ 08/06/21 ചൊവ്വാഴ്ച അറിയിച്ചത്. കേന്ദ്രം നിശ്ചയിക്കുന്ന പരിധിയില്‍ നിന്നു മാത്രമേ...
Read full story
വയനാട്: ദേശീയ അദ്ധ്യാപക അവാർഡ്: നോമിനേഷൻ ക്ഷണിച്ചു
അറിയിപ്പുകള്‍

വയനാട്: ദേശീയ അദ്ധ്യാപക അവാർഡ്: നോമിനേഷൻ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് June 6, 2021
വയനാട്: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ, എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകർക്കും പ്രധമാധ്യാപകർക്കുമുള്ള 2020ലെ ദേശീയ അദ്ധ്യാപക അവാർഡിനുള്ള നോമിനേഷനുകൾ ക്ഷണിച്ചു. നോമിനേഷൻ നൽകാൻ താൽപര്യമുള്ള അദ്ധ്യാപകർക്ക് www.Mhrd.gov.in എന്ന വെബ് സൈറ്റിൽ  http://national awardstoteachers.education.gov.in എന്ന ലിങ്ക് വഴി നോമിനേഷനുകൾ ജൂൺ 20 നകം സമർപ്പിക്കാം.
Read full story
സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും

By ന്യൂസ് ഡെസ്ക് May 29, 2021
സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.ചില ഇളവുകള്‍ കൂടി അനുവദിച്ചു നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അടിസ്ഥാന, നിര്‍മാണ...
Read full story
ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് 9 മാസം മാത്രം ശേഷിച്ചിരിക്കേ ബിജെപിയുടെയും ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെയും ചങ്കിടിപ്പ് കൂടുകയാണ്. യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കോവിഡിൻ്റെ രണ്ടാം തരംഗം കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചകളുണ്ടായതായി ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിലുളളവർക്കു തന്നെ...
Read full story
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ സർക്കാരിനു മുന്നിൽ നഷ്ടക്കണക്കുകൾ അവതരിപ്പിച്ച് ബെവ്‌കോ. ലോക്ഡൗണ്‍ കഴിഞ്ഞയുടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്നാണ് ബെവ്‌കോയുടെ ആവശ്യം. എന്നാൽ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നതു കാരണം നഷ്ടം ആയിരം കോടി പിന്നിട്ടതായും...
Read full story
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 20/05/21 വ്യാഴാഴ്ച ഉച്ചവരെ ക്രമീകരിച്ചത് 240 കസേരകള്‍ മാത്രം. കൂടുതല്‍ ആളുകള്‍ എത്തിയാല്‍ അതിനനുസരിച്ച് കസേരകള്‍ ക്രമീകരിക്കാനാണ് തീരുമാനം. 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍...
Read full story