ആലപ്പുഴ: ജില്ലയില്‍ നടന്നുവരുന്ന പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എ. അലക്‌സാണ്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിപ്പാട്, കായംകുളം മേഖലയില്‍ ദേശീയ പാതയിലെ...
Read full story