കൊച്ചി: എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. 200 പേർക്ക് ഒരു പ്രതിനിധി എന്ന രീതിയിലുള്ള വോട്ടവകാശമാണ് അസാധുവാക്കിയത്. ഇതോടെ മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും. നിലവില്‍ എസ്എന്‍ഡിപിയിലെ വോട്ട് രീതി 200 അംഗങ്ങള്‍ ഉള്ള ശാഖകള്‍ക്ക് ഒരു...
Read full story
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായാപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു. മുതിര്‍ന്ന അഭിഭാഷകന് കൊവിഡ് ആയതിനാള്‍ ഹാജരായില്ല. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹരജി...
Read full story
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്ന് സി.ഡബ്ല്യു.സി വ്യക്തമാക്കണമെന്ന് തിരുവനന്തപുരം കുടുംബകോടതി. യഥാര്‍ഥ അമ്മയെ കണ്ടത്തിയെന്ന് അറിയിച്ച സാഹചര്യത്തിലാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. കുഞ്ഞിന്റെ ദത്ത് നടപടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കാന്‍ അനുപമയോടും കോടതി ആവശ്യപ്പെട്ടു....
Read full story
കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇബ്രാഹീം കുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ. അന്വേഷണം തടയണമെന്ന ഇബ്രാഹീം കുഞ്ഞിയുടെ ഹരജിയിലാണ് നടപടി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. രണ്ടാഴ്ചയാണ് സ്‌റ്റേ ഏര്‍പ്പെടുത്തിയത്. ഇതിന് ശേഷം വിശദമായി വാദം കേട്ട് ഹരജിയില്‍ തീരുമാനം എടുക്കാം എന്നാണ്...
Read full story
നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി വിധി പറയാൻ മാറ്റി
റിപ്പോര്‍ട്ട്

നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി വിധി പറയാൻ മാറ്റി

By ന്യൂസ് ഡെസ്ക് July 15, 2021
ന്യൂഡൽഹി : നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി വിധി പറയാൻ മാറ്റി. 15/07/21 വ്യാഴാഴ്ച കേസിൽ വിശദമായ വാദം പൂർത്തിയായതോടെയാണ് വിധി പറയാൻ മാറ്റിയത്. അടുത്ത ആഴ്ച വിധി പ്രസ്താവമുണ്ടാകുമെന്നാണ് സൂചന. വാദം ആരംഭിച്ചതു മുതൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ...
Read full story
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ അപേക്ഷ വിജ്ഞാപനത്തിനെതിരെ മുസ്‌ലിം ലീഗ്. മതാടിസ്ഥാനത്തില്‍ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് 01/06/21 ചൊവ്വാഴ്ച കോടതിയെ സമീപിച്ചത്. അഡ്വക്കേറ്റ്...
Read full story
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കരണങ്ങൾക്കെതിരായ പ്രമേയം തിങ്കളാഴ്ച കേരള നിയമ സഭയില്‍ അവതരിപ്പിക്കും. 28/05/21 വെളളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്യോപദേശക സമിതിയാണ് ഇതിൽ അന്തിമ തീരുമാനമെടുത്തത്. വിവിധ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. പ്രമേയം അവതരിപ്പിക്കുന്നത് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല....
Read full story
ന്യൂഡൽഹി: സോഷ്യൽ മീഡിയയ്ക്കുള്ള കേന്ദ്രത്തിന്റെ പുതിയ നയങ്ങളിൽ വിശദീകരണവുമായി കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ചട്ടങ്ങൾ സോഷ്യൽ മീഡിയ ദുരുപയോഗം തടയാനാണെന്നും സർക്കാർ സ്വകാര്യത മാനിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രനയങ്ങൾക്കെതിരെ വാട്സ് ആപ് ദില്ലി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് 27/05/21...
Read full story
ഫ്രാങ്കോ മുളയ്ക്കലിന്‍റെ ഹര്‍ജി സുപ്രീം കോടതി തളളി
റിപ്പോര്‍ട്ട്

ഫ്രാങ്കോ മുളയ്ക്കലിന്‍റെ ഹര്‍ജി സുപ്രീം കോടതി തളളി

By ന്യൂസ് ഡെസ്ക് August 6, 2020
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസിന് പിന്നില്‍ വ്യക്തി വിദ്വേഷമാണെന്നും , തന്നെ കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി. അന്തിമ തീരുമാനം വരുന്നതുവരെ വിചാരണ നടപടികള്‍ സ്റ്റേചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍...
Read full story