ജയിക്കണം: ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും.
റിപ്പോര്‍ട്ട്

ജയിക്കണം: ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും.

By ന്യൂസ് ഡെസ്ക് November 28, 2021
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണിലെ മൂന്നാമത്തെ മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും.മുന്‍ ചാമ്പ്യന്‍ ബംഗളുരു എഫ്.സിയാണു ബാംബോലിം അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ നേരിടുക. ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തില്‍ എ.ടി.കെ. മോഹന്‍ ബഗാനോടു (42) തോറ്റു....
Read full story
ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണിലെ രണ്ടാം മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും.ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതലാണു മത്സരം. തന്റെ ലക്ഷ്യം അറ്റാക്ക് ഫുട്ബോള്‍ കളിക്കുക മാത്രമാണെന്നു ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകമാനോവിച് പ്രഖ്യാപിച്ചു....
Read full story
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി
റിപ്പോര്‍ട്ട്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി

By ന്യൂസ് ഡെസ്ക് November 20, 2021
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി.ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ എ.ടി.കെ. മോഹന്‍ ബഗാന്‍ 4-2 നാണു ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്. എ.ടി.കെ. മോഹന്‍ ബഗാനു വേണ്ടി ഹ്യൂഗോ...
Read full story
പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ എട്ടാം സീസണിനു നാളെ തുടക്കമാകും. ഫറ്റോര്‍ദയിലെ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതല്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ എ.ടി.കെ. മോഹന്‍ ബഗാന്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടും. പുതിയ സീസണിലെ ഏറ്റവും വലിയ...
Read full story
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: മൂംബൈ സിറ്റിക്ക് കിരീടം
റിപ്പോര്‍ട്ട്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: മൂംബൈ സിറ്റിക്ക് കിരീടം

By ന്യൂസ് ഡെസ്ക് March 14, 2021
ഫറ്റോര്‍ദ: എ.ടി.കെ. മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കു തോല്‍പ്പിച്ച മുംബൈ സിറ്റി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഏഴാം സീസണിലെ ജേതാക്കളായി. മൂന്നാം വട്ടവും കപ്പുയര്‍ത്താനുള്ള എ.ടി.കെയുടെ മോഹമാണു ഇഞ്ചുറി ടൈമില്‍ ബിപിന്‍ സിങ് നേടിയ ഗോളിലൂടെ ഇല്ലാതായത്. മുംബൈ...
Read full story
പനാജി: ഗോളടിക്കാത്ത തന്റെ ടീമിലെ താരങ്ങള്‍ക്കെതിരേ മോശം പ്രസ്താവന നടത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ്, ഒഡീഷ എഫ് സി കോച്ച് സ്റ്റുവര്‍ട്ട് ബാക്സറ്ററിനെ പുറത്താക്കി. കഴിഞ്ഞ ദിവസം ജംഷദ്പൂര്‍ എഫ് സിക്കെതിരേ തോറ്റ തന്റെ ടീമിനെതിരേ കോച്ച് മോശം പ്രസ്താവന...
Read full story
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില
റിപ്പോര്‍ട്ട്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില

By ന്യൂസ് ഡെസ്ക് January 23, 2021
പനജി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. എഫ്.സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഓരോ ഗോളടിച്ച് സമനിലയില്‍ തളച്ചത്. 65-ാം മിനിട്ടില്‍ ഗോവയുടെ പ്രതിരോധതാരം ഐവാന്‍ ഗോണ്‍സാലസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും അവസരം കൃത്യമായി മുതലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന്...
Read full story
ഈസ്റ്റ് ബംഗാളിനെ തകർത്ത് ഹൈദരാബാദ്
റിപ്പോര്‍ട്ട്

ഈസ്റ്റ് ബംഗാളിനെ തകർത്ത് ഹൈദരാബാദ്

By ന്യൂസ് ഡെസ്ക് December 16, 2020
ഫത്തോര്‍ദ: ഐഎസ്‌എല്ലിൽ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്സിക്ക് ജയം. ഈസ്റ്റ് ബംഗാളിനെ 3 -2 ന് വീഴ്ത്തി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഹൈദരാബാദിന്റെ തിരിച്ചുവരവ്. ഒരു മിനിറ്റിനിടെ ഇരട്ടഗോള്‍ നേടിയ ക്യാപ്റ്റന്‍ അരിഡാനെ സന്റാനെയാണ് അവരുടെ...
Read full story
പ​നാ​ജി: ഇന്ത്യൻ സൂപ്പർ ലീഗിൽ നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് ചെ​ന്നൈ​യി​ന്‍ എ​ഫ്സി മ​ത്സ​രം ഗോ​ള്‍ ര​ഹി​ത സ​മ​നി​ല​യി​ല്‍. ഇ​രു​ടീ​മു​ക​ളും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ തു​റ​ന്നെ​ങ്കി​ലും ഗോ​ള്‍ മാ​ത്രം ഉണ്ടായില്ല. ക​ളി​യു​ടെ ആ​ദ്യ മി​നി​ട്ടു​ക​ളി​ല്‍ ത​ന്നെ ചെന്നൈ ഗോ​ളി​ന​ടു​ത്തെ​ത്തി. പി​ന്നാ​ലെ നോ​ര്‍​ത്ത് ഈ​സ്റ്റും ആ​ക്ര​മി​ച്ച​തോ​ടെ...
Read full story
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു. ലീഗിലെ അഞ്ചാം റൗണ്ട് മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത് ബെംഗളുരു എഫ് സിയാണ്. 4-2നാണ് കേരളത്തിന്റെ തോല്‍വി. ഒരു ഗോളിന്റെ ലീഡെടുത്തതിന് ശേഷമാണ് കേരളത്തിന്റെ തകര്‍ച്ച. ലീഗിലെ കേരളത്തിന്റെ മൂന്നാം തോല്‍വിയാണിത്....
Read full story