കൊച്ചി : പണിമുടക്ക് ദിനത്തില്‍ കൊച്ചിയില്‍ വണ്ടി തടയലും ബലപ്രയോഗങ്ങളും. പത്ത് സംഘടനകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മേനക ജംഗ്ഷനില്‍ നിന്നു ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച്...
Read full story
General

കൊച്ചി നഗരത്തെ ബാധിക്കാതെ പണിമുടക്ക്

By ന്യൂസ് ഡെസ്ക് February 12, 2026
കൊച്ചി: കൊച്ചി നഗരത്തെ ബാധിക്കാതെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക്. സ്വകാര്യ വാഹനങ്ങളുടെ തിരക്കാണ് നഗരത്തിലെ റോഡുകളില്‍. കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും സര്‍വീസ് നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുഗതാഗതവും ഇല്ലാത്തതിനാല്‍ അവധി മൂഡിലാണ്...
Read full story
ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എൺഎൽഎ യ്ക്ക് മുന്‍കൂര്‍ ജാമ്യം കൊച്ചി | പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. യുവതിയുടെ മൊഴി പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍...
Read full story
കൊ​​​ച്ചി: ബ​​​സി​​​നു​​​ള്ളി​​​ല്‍ അ​​​പ​​​മാ​​​നി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് യു​​​വ​​​തി വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ദീ​​​പ​​​ക് എ​​​ന്ന യു​​​വാ​​​വ് ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ സ്വ​​​ത​​​ന്ത്ര ഏ​​​ജ​​​ന്‍സി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി 24ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. കേ​​​സ് സി​​​ബി​​​ഐ​​​ക്കോ ക്രൈം​​​ബ്രാ​​​ഞ്ചി​​​നോ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നോ കൈ​​​മാ​​​റ​​​ണം ഓ​​​ള്‍ കേ​​​ര​​​ള മെ​​​ന്‍സ് അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​ണു...
Read full story
തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: ലോ​​​റി ഡ്രൈ​​​വ​​​റു​​​ടെ മു​​​ഖം തെ​​​രു​​​വു​​​നാ​​​യ ക​​​ടി​​​ച്ചു​​​കീ​​​റി. ഇ​​​ടു​​​ക്കി ആ​​​ന​​​വി​​​ര​​​ട്ടി മേ​​​ലേ​​​ത്ത് വീ​​​ട്ടി​​​ൽ പൗ​​​ലോ​​​സ് വ​​​ർ​​​ഗീ​​​സിനാണ് (39) തെ​​​രു​​​വു​​​നാ​​​യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​​ത്. എ​​​രൂ​​​ർ ക​​​പ്പ​​​ട്ടി​​​ക്കാ​​​വ് ക്ഷേ​​​ത്ര​​​ത്തി​​​ന​​​ടു​​​ത്തു​​​ള്ള പ​​​ന്ത​​​ൽ നി​​​ർ​​​മാ​​​ണ സാ​​​മ​​​ഗ്രി​​​ക​​​ൾ സൂ​​​ക്ഷി​​​ക്കു​​​ന്ന ഗോ​​​ഡൗ​​​ണി​​​നു​​​മു​​​ന്നി​​​ൽ ഫെബ്രുവരി 9 തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി 12.30...
Read full story
കൊ​ച്ചി: വി​ദ്യാ​ർ​ത്ഥി​ക​ളെ അ​ച്ച​ട​ക്കം പ​ഠി​പ്പി​ക്കു​ന്ന​തി​നാ​യി അ​ദ്ധ്യാ​പ​ക​ർ മി​ത​മാ​യ രീ​തി​യി​ൽ ചൂ​ര​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി. അ​ദ്ധ്യാ​പ​ക​ർ കു​ട്ടി​ക​ളെ ശാ​രീ​രി​ക​മാ​യി ശി​ക്ഷി​ക്കു​ന്ന​ത് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത പ്ര​കാ​ര​മോ ബാ​ല​നീ​തി നി​യ​മം പ്ര​കാ​ര​മോ ഉ​ള്ള കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ന​ല്ല...
Read full story
കൊച്ചി: വൈദ്യുതി കുടിശിക അടക്കാത്തതിനാല്‍ ആലുവ സെന്‍ട്രല്‍ ജിഎസ്ടി ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. 70,000 രൂപയാണ് കുടിശിക അടയ്ക്കാനുള്ളത്. ഫെബ്രുവരി 10 ചൊവ്വാഴ്ച രാവിലെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരിയത്. മൂന്നു നില കെട്ടിടമാണ് ഇപ്പോള്‍...
Read full story
കൊ​​​ച്ചി: നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ക്കാ​​​യി ഒ​​​രു പൗ​​​ര​​​നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​വൃ​​​ന്ദ​​​ത്തി​​​നു മു​​​ന്നി​​​ല്‍ ത​​​ല​​​കു​​​നി​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. വീ​​​ടി​​​നും ജീ​​​വ​​​നും ഭീ​​​ഷ​​​ണി​​​യാ​​​യി സ​​​മീ​​​പ​​​ത്തെ പ​​​റ​​​മ്പി​​​ല്‍ നി​​​ല്‍ക്കു​​​ന്ന വ​​​ന്‍ മ​​​ര​​​ങ്ങ​​​ള്‍ മു​​​റി​​​ക്കാ​​​ന്‍ വ​​​ര്‍ഷ​​​ങ്ങ​​​ള്‍ നീ​​​ണ്ട നി​​​യ​​​മ​​​പോ​​​രാ​​​ട്ടം ന​​​ട​​​ത്തി​​​യ 92കാ​​​ര​​​നെ പ്ര​​​ശം​​​സി​​​ച്ചാ​​​ണു ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ പ​​​രാ​​​മ​​​ര്‍ശം. പോ​​​രാ​​​ട്ട​​​വീ​​​ര്യ​​​ത്തെ പ്ര​​​ശം​​​സി​​​ച്ച...
Read full story
കൊ​ച്ചി: എ​റ​ണാ​കു​ളം ചെ​ല്ലാ​ന​ത്ത് ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ബ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം അ​ണ്ടി​ക്ക​ട​വ് പു​ളി​ക്ക​ല്‍​വീ​ട്ടി​ല്‍ പി.​ഡി. ജോ​ണ്‍ (39) എ​ന്ന ആ​ളെ​യാ​ണ് ക​ണ്ണ​മാ​ലി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​നി​ല്‍ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം...
Read full story
കൊച്ചി | അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ മര്‍ദിച്ചെന്ന പരാതിയില്‍ പോലീസുകാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ എറണാകുളം ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.പോലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈപ്പിന്‍ സ്വദേശികളായ നിതിന്‍, നെസ്റ്റണ്‍...
Read full story