ലഖ്നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക്. തിങ്കളാഴ്ച(7മാര്‍ച്ച് 2022) ആണ് അവസാനഘട്ട പോളിംഗ്. വാരാണസി ആണ് അവസാനഘട്ടത്തിന്റെ ശ്രദ്ധാകേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ അഖിലേഷ് യാദവ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരെല്ലാം വാരണാസി കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം നടത്തിയത്.പോളിംഗ് നടക്കുന്ന 54ല്‍...
Read full story